GK Questions & Answers for Kerala PSC|മുഖപത്രങ്ങൾ

സാഹിത്യലോകം-കേരള സാഹിത്യ അക്കാദമി


കേളി – കേരള സംഗീത നാടക അക്കാദമി


പൊലി – കേരള ഫോക് ലോർ അക്കാദമി


ഗ്രന്ഥാലോകം – കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ


തളിര് – കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്


വിജ്ഞാന കൈരളി – കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


എഴുത്തോല – മലയാള സർവകലാശാല


അക്ഷരകൈരളി – കേരള സാക്ഷരതാ മിഷൻ


ആരണ്യകം – കേരള വനം വകുപ്പ്


കേരള കർഷകൻ – കേരള കൃഷി വകുപ്പ്


ഭാഷാസാഹിതി – കേരള സർവകലാശാല


ശാസ്ത്രകേരളം – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്


സംസ്കാര കേരളം – കേരള സാംസ്കാരിക വകുപ്പ്


ഗ്രാമഭൂമി – ഗ്രാമവികസന വകുപ്പ്


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.