ലോക തണ്ണീർത്തട ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|Part -2

ലോക തണ്ണീർത്തട ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|Part -2|(തുടരും)

ഇന്ത്യയിലെ 100 -മത് റംസാർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത്?
ജയ്പ്രകാശ് നാരായൺ പക്ഷി സങ്കേതം (ഉത്തർപ്രദേശ്)

ഏഷ്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള രാജ്യം?
ഇന്ത്യ (100)

ലോകത്ത് ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
യുണൈറ്റഡ് കിങ്ഡം
(176 റംസാർ സൈറ്റുകൾ)

രണ്ടാം സ്ഥാനത്ത് –
മെക്സിക്കോ (144 റംസാർ സൈറ്റുകൾ)

മൂന്നാം സ്ഥാനത്ത് –
ഇന്ത്യ (100 റംസാർ സൈറ്റുകൾ)

ഇന്ത്യയിലെ ആദ്യ റാംസർ സൈറ്റുകൾ?
ചിൽക്ക തടാകം (ഒഡീഷ്യ),
കേവൽ ദേവ് ദേശിയോദ്യാനം (രാജസ്ഥാൻ)

കേരളത്തിലെ റാംസർ സൈറ്റുകൾ? വേമ്പനാട് -കോൾ തണ്ണീർത്തടം, അഷ്ടമുടിക്കായൽ,
ശാസ്താംകോട്ട തടാകം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനം?
തമിഴ്നാട് (20)

രണ്ടാം സ്ഥാനത്ത് –ഉത്തർപ്രദേശ് (13)

ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റ്?
സുന്ദർബൻസ് (പശ്ചിമബംഗാൾ)

ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റ്?
രേണുക തണ്ണീർത്തടം (ഹിമാചൽപ്രദേശ്)

ഇന്ത്യയിലെ 99 മത് റാംസർ സൈറ്റ് –
ശേഖാ ജീൽ പക്ഷിസങ്കേതം (ഉത്തർപ്രദേശ്)
98 മത് റാംസർ സൈറ്റ് –
ഛാരി – ധാന്ദ് (ഗുജറാത്ത്)
97 മത് റാംസർ സൈറ്റ്-
പട്ന പക്ഷിസങ്കേതം (ഉത്തർപ്രദേശ്)

ഭൂമിയിലെ പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളുടെ സംരക്ഷണം മുൻനിർത്തി 1971 ൽ ഇറാനിലെ റാംസർ (Ramsar) നഗരത്തിൽ വെച്ച് രൂപീകരിച്ച അന്താരാഷ്ട്ര ഉടമ്പടി?
റാംസാർ കൺവെൻഷൻ

ലോക തണ്ണീർത്തട ക്വിസ് 2026|
WORLD WETLANDS DAY QUIZ 2026|GK Malayalam |Part -2



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.