നോബൽ പുരസ്കാരം 2023 |2023 Nobel Prize [Award]

2023- ലെ നോബൽ പുരസ്കാര ജേതാക്കൾ|2023 Nobel Prize [Award]


2023 -ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക ?

നർഗേസ് മൊഹമ്മദി


2023 -ൽ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച നോർവീജിയൻ എഴുത്തുകാരൻ?

യൂൺ ഫൊസ്സെ


2023- ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചവർ?

ഡ്രു വിസ്മാൻ (യു എസ്)
കാറ്റലിൻ കരിക്കോ ( ഹംഗറി)
(കോവിഡ് 19 നെതിരെ ഫലപ്രദമായ RNA വാക്സിൻ വികസിപ്പിക്കുന്നതിന് സഹായകരമായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്,
വൈദ്യശാസ്ത്രനോബൽ സമ്മാനം ലഭിക്കുന്ന 13- മത്തെ വനിതയാണ് കാറ്റലിൻ കരിക്കോ)


2023 -ൽ ഭൗതികശാസ്ത്രത്തിനു നോബൽ പുരസ്കാരം ലഭിച്ചവർ?

പിയർ അഗസ്റ്റിനി (അമേരിക്ക )
ഫെരെൻ ക്രൗസ് (ജർമ്മനി)
ആൻ ലൂയർ (സ്വീഡൻ)
(ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത് )


2023 -ൽ രസതന്ത്രത്തിനു നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ?

മൗഗി ബവേൻഡി (യു എസ് )
ലൂയിസ് ഇ ബ്രൂസ് (യു എസ് )
അലക്സി ഐ ഇക്കിമോവ് (യുഎസ് )
(ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്)


2023- ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച യു എസ് സാമ്പത്തിക ശാസ്ത്രജ്ഞ?

ക്ലോഡിയ ഗോൾഡിൻ
സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിൻ


നോബൽ പുരസ്കാരം 2023 |2023 Nobel Prize [Award] | GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.