ഏഷ്യൻ ഗെയിംസ്|Asian Games|ഏഷ്യൻ ഗെയിംസ് 2026|Asian Games 2026

2026 -ൽ നടക്കുന്നത് എത്രാമത്തെ ഏഷ്യൻ ടഗെയിംസ്?
20-മത് ഏഷ്യൻ ഗെയിംസ്

20-മത് ഏഷ്യൻ ഗെയിംസ് 2026 ന്റെ
ആതിഥേയ രാജ്യം?
ജപ്പാൻ

വേദികൾ –
ഐച്ചി പ്രിഫെക്ചർ & നഗോയ നഗരം

പ്രധാന സ്റ്റേഡിയം –
മിസുഹോ സ്റ്റേഡിയം

ജപ്പാൻ മൂന്നാം തവണയാണ് ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്

ഏഷ്യൻ ഗെയിംസിന് വേദിയായ മൂന്നു ജപ്പാൻ നഗരങ്ങൾ
1958 -ൽ ടോക്കിയോ
1994 -ൽ ഹിരോഷിമ
2026 – ൽ ഐച്ചി നഗോയ

2026 ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
ഹോണോ ഹോൺ

2026 ലെ ഏഷ്യൻ ഗെയിംസിന്റെ ആപ്തവാക്യം?
Imagine One Asia

പങ്കെടുക്കുന്ന രാജ്യങ്ങൾ – 45
ആകെ കായിക ജനങ്ങൾ – 43

2026 ലെ ഏഷ്യൻ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയ 6 ഇനങ്ങൾ-

മിക്സഡ് മാർഷൽ ആർട്സ് (MMA)

ടെക്ബോൾ (Teqball):

പാഡൽ (Padel):

സർഫിംഗ് (Surfing):

വെർച്വൽ തായ്ക്വോണ്ടോ (Virtual Taekwondo)

ബിഎംഎക്സ് ഫ്രീസ്റ്റൈൽ (BMX Freestyle)

ഇന്ത്യൻ അത് ലറ്റുകൾ – 499
മലയാളി അത് ലറ്റുകൾ – 29

ഇന്ത്യക്കുവേണ്ടി മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
വൈഭവ് സൂര്യവംശി (ക്രിക്കറ്റ്)

ഇന്ത്യക്കുവേണ്ടി മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം?
ശ്രുതി വേറ (അശ്വാഭ്യാസം)

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തുന്നവർ –
മനുഭാക്കർ (ഷൂട്ടിംഗ് താരം)
പവൻ സെഹ്റാവത്ത് (കബഡി താരം)

2026 -ൽ ഏഷ്യൻ ഗെയിംസിൽ ഗെയിംസ് വില്ലേജ് ആയി ഉപയോഗിക്കുന്ന ഇറ്റാലിയൻ ക്രൂസ് ഷിപ്പ്?
കോസ്റ്റ സെറീന

2030 -ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? ദോഹ (ഖത്തർ)

2034 ഏഷ്യൻ ഗെയിംസിന്റെ വേദി?
റിയാദ് (സൗദി അറേബ്യ)

1951 ലെ പ്രഥമ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം?
ന്യൂഡൽഹി

2026 ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമടൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി അംഗം?
ടി എസ് മനു

തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വുഷു ( Wushu) താരം?
റോഷി ബീന ദേവി

ഏഷ്യൻ ഗെയിംസിന്റെ ഒറ്റ എഡിഷനിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്? പിടി ഉഷ

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യക്കായി ആദ്യമായി സ്വർണ മെഡൽ നേടിയ കായിക താരം?
സച്ചിൻ നാഗ്

ഏഷ്യൻ ഗെയിംസ് സോഫ്റ്റ്‌ ടെന്നീസിൽ സിംഗിൾസിൽ മെഡൽ (വെങ്കലം) നേടുന്ന ആദ്യ ഇന്ത്യൻ താരം? 
ജയ് മീന

20 -മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണമെഡൽ നേടിയത്?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി

20- മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
മീരാഭായി ചാനു

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി മിക്സഡ് മാർഷൽ ആർട്സിൽ (MMA) മെഡൽ നേടിയ കായിക താരം?
സൂചിക തരിയാൽ

ഏഷ്യൻ ഗെയിംസ് | Asian Games|
ഏഷ്യൻ ഗെയിംസ് 2026|
Asian Games 2026


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.