എഴുത്തുകാരും നാമവിശേഷണങ്ങളും  Nick names of Malayalam Authors

പുതുമലയാണ്മതൻ മഹേശ്വരൻ – എഴുത്തച്ഛൻ (Ezhuthachan)


വാക്ദേവിയുടെ വീരഭടൻ –
സി വി രാമൻപിള്ള

(C V Raman Pillai)


മാതൃത്വത്തിന്റെ കവി –
ബാലാമണിയമ്മ (Balamaniyamma)


ആദികവി –
വാല്‌മീകി (Valmiki)


ശക്തിയുടെ കവി –
ഇടശ്ശേരി ഗോവിന്ദൻനായർ ( Edasseri)


ഫലിതസമ്രാട്ട് –
കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)


സരസകവി –
മൂലൂർ എസ്. പദ്മനാഭപ്പണിക്കർ
( S Padmanabhappanikkar)


ജനകീയ കവി –
കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)


അരക്കവി –
പുനം നമ്പൂതിരി

( Punam Nampoothiri)


സാഹിത്യപഞ്ചാനൻ –
പി.കെ. നാരായണപിള്ള
(P K Narayana Pillai)


കവിത ചാട്ടവാറാക്കിയ കവി –
കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)


ഋതുക്കളുടെ കവി –
ചെറുശ്ശേരി നമ്പൂതിരി (Cherusseri )


ഭക്തകവി –
പി. കുഞ്ഞിരാമൻനായർ

( P Kunjiraman Nair)


തൊഴിലാളി കവി –
കെടാമംഗലം പപ്പുക്കുട്ടി ( Kedamangalam Pappukutty)


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.