WAYANAD Kerala PSC Questions & Answers| വയനാട് ജില്ല PSC ചോദ്യങ്ങളും ഉത്തരങ്ങളും

PSC പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും വയനാട് ജില്ലയുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

കേരളത്തെ അറിയാം… ജില്ലകളിലൂടെ…വയനാട് ജില്ല അറിയേണ്ടതെല്ലാം…


WAYANAD Quiz

വയനാട് ജില്ലാ ക്വിസ്


വയനാട് ജില്ല രൂപീകരിച്ചത് ?
1980 നവംബർ 1


വയനാട് ജില്ലയുടെ തലസ്ഥാനം?
കൽപ്പറ്റ


തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? വയനാട്


വയനാട് ജില്ലയുടെ കവാടം എന്നറിയപ്പെടുന്നത്?
ലക്കിടി


പാൻ മസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല?
വയനാട്


കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
വയനാട്


കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്?
ലക്കിടി


വയനാട് ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർക്ക് കാണിച്ചുകൊടുത്ത ആദിവാസി?
കരിന്തണ്ടൻ


വാനില കൃഷി ചെയ്യുന്ന കേരളത്തിലെ സ്ഥലം?
അമ്പലവയൽ


രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്ക്? സുൽത്താൻബത്തേരി


ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷി സങ്കേതം?
പക്ഷിപാതാളം


തീരപ്രദേശങ്ങളും റെയിൽവേ ലൈനുകളും ഇല്ലാത്ത ജില്ല?
വയനാട്


കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
വയനാട്


ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള കേരളത്തിലെ ജില്ല?
വയനാട്


വയനാട്ടിലെ ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
അമ്പലവയൽ


കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
പൂക്കോട് തടാകം


കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
കുറുവ ദ്വീപ്


ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ള കേരളത്തിലെ ജില്ല?
വയനാട്


എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല? അമ്പുകുത്തിമല (വയനാട്)


ഇന്ത്യയിൽ ആദ്യമായി സ്വർണ്ണം ഖഖനം ആരംഭിച്ച ജില്ല?
വയനാട്


തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത്?
പനമരം


വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
ചെമ്പ്ര കൊടുമുടി


വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം?
താമരശ്ശേരി ചുരം


മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
പെരിയ ചുരം


വയനാട് വന്യജീവി സങ്കേതം നിലവിൽ വന്നത്?
1973


കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത്?
കബനി


ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
കബനി


കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന പുഴ?
പാപനാശിനി പുഴ


തെക്കൻ ഗയ എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ സ്ഥലം ?
തിരുനെല്ലി


ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം?

ബാണാസുര സാഗർ അണക്കെട്ട്


കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?

ചുണ്ടേൽ


കറുവാ ദ്വീപ് സ്ഥിതിചെയ്യുന്ന നദി?
കബനി


ബ്രഹ്മഗിരി കുന്നിന് താഴ് വരയിലുള്ള മഹാവിഷ്ണുവിന് സമർപ്പിച്ചിട്ടുള്ള ക്ഷേത്രം?
തിരുനെല്ലി ക്ഷേത്രം


മീൻമുട്ടി വെള്ളച്ചാട്ടവും സൂചിപ്പാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്ന ജില്ല? വയനാട്


1812 -ലെ കുറിച്യ കലാപത്തിന്റെ നേതാവ്?
രാമൻ നമ്പി


പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്? മാനന്തവാടി


പ്രാചീനകാലത്ത് ഗണപതി വട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം? സുൽത്താൻബത്തേരി


മുത്തങ്ങ പ്രക്ഷോഭം നടന്ന വർഷം?
2003


ജൈവവൈവിധ്യ സെൻസസ് നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്?
എടവക


ആമലക്ക ഗ്രാമം എന്നറിയപ്പെടുന്നത്? തിരുനെല്ലി


ദക്ഷിണകാശി എന്നറിയപ്പെടുന്നത്? തിരുനെല്ലി ക്ഷേത്രം


കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?
പണിയർ


കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം?

അമ്പലവയൽ


WAYANAD Quiz|വയനാട് ജില്ലാ ക്വിസ്|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.