PSC തുടങ്ങിയ മത്സര പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും…
ബഹിരാകാശ ദിനം എന്ന് ?
ഏപ്രിൽ 12
ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
ഗലീലിയോ ഗലീലി
ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി?
യൂറി ഗഗാറിൻ
യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏത്?
വോസ്തോക്ക് 1
യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?
റഷ്യ
ഇൻജെന്യൂറ്റി ഹെലികോപ്റ്റർ ഇറങ്ങിയ ആകാശ ഗോളം?
ചൊവ്വ
കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം?
ശുക്രൻ
ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്?
അലക്സി ലിയനോവ് (1965)
ബഹിരാകാശത്ത് നടന്ന ലോകത്തിലെ ആദ്യ വനിത?
സെറ്റിലാന വി സവിറ്റ്സ്കായ (1984, റഷ്യ)
ബഹിരാകാശത്തെത്തിയ ആദ്യ വനിത?
വാലന്റീന തെരഷ്കോവ (1963)
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ?
കൽപ്പന ചൗള (1997)
കൽപ്പന ചൗളയുടെ ജന്മദേശം ?
കർണാൻ ഹരിയാന)
ബഹിരാകാശത്തു പോയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര്?
സുനിതാ വില്യംസ്
സുനിത വില്യംസിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏത്?
ഡിസ്കവറി
ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ?
സിരിഷ ബാൻഡ്ല
പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ വിളിക്കുന്ന പേരെന്ത്?
സൂപ്പർനോവ
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
നിക്കോളാസ് കോപ്പർനിക്കസ്
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ
ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ?
രാകേഷ് ശർമ (1984)
രാകേഷ് ശർമയെ ബഹിരാകാശത്ത് എത്തിച്ച വാഹനം?
സോയൂസ് T -11
ബഹിരാകാശത്ത് ആദ്യമായി മാരത്തോൺ നടത്തിയ ഇന്ത്യൻ വനിത ആര്?
സുനിതാ വില്യംസ്
ലോകത്തിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി?
ഡെന്നീസ് ടിറ്റോ
ലോകത്തിലെ ആദ്യ ബഹിരാകാശ വനിതാവിനോദ സഞ്ചാരി?
അനൗഷാ അൻസാരി
ബഹിരാകാശനിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര്?
സുനിതാ വില്യംസ്
ബഹിരാകാശത്ത് ഏറ്റവും അധികം നാൾ കഴിഞ്ഞ ഇന്ത്യൻ വനിത ആര്?
സുനിതാ വില്യംസ്
വലിയ കറുത്ത അടയാളം കാണപ്പെടുന്ന ഗ്രഹം?
നെപ്ട്യൂൺ
തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ നാസ ബഹിരാകാശത്ത് വിക്ഷേപിച്ച ടെലസ്കോപ്പ്?
ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ?
വില്യം ഷാട്നർ
ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനീസ് വനിത?
വാങ് യാപിങ്
നാസ സ്ഥാപിതമായ വർഷം?
1958
അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം ഏത്?
സ്കൈലാബ്
ടൈറ്റാനിയ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
യുറാനസ്
ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യം ഏത്?
ക്ലോറെല്ല
നാസയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ആസ്ട്രോ നട്ട്
ഭൂമിയെ പ്രദക്ഷിണം വെച്ച ആദ്യ അമേരിക്കൻ സഞ്ചാരി?
ജോൺ ഗ്ലെൻ
ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഏത്?
ലെയ്ക എന്ന നായ
ലെയ്ക സഞ്ചരിച്ച വാഹനം ഏത്?
സ്പുടിനിക് – 2
ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ ദൗത്യം ഏത്?
ഡീപ്പ് ഇംപാക്ട്
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം?
പാരീസ്
സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം?
ശുക്രൻ
പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നത് ആര്?
യൂറി ഗഗാറിൻ
ലോകത്തിലെ ആദ്യ കൃത്രിമ വാർത്താവിനിമയ ഉപഗ്രഹം ഏത്?
ട്രിക്കൊ
ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്
സ്പുട്നിക് -1 (1957)
ലോകത്തെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം?
ട്രിറോസ്- 1
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
വ്യാഴം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത്?
ഗാനിമീഡ് (വ്യാഴം)
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?
ബുധൻ
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
ബുധൻ
വേഗതയേറിയ ഗ്രഹം?
ബുധൻ
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ വാഹനം?
SLV – 3
ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
രോഹിണി
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ?
ഫോബോസ് (ചൊവ്വയുടെ ഉപഗ്രഹം)
ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം?
ആര്യഭട്ട
ആര്യഭട്ട വിക്ഷേപിച്ച വർഷം?
1975
ആര്യഭട്ട വിക്ഷേപിച്ചത് എവിടെ നിന്ന്?
കംപൂസ്റ്ററിൽ നിന്ന് (റഷ്യ)
വലിയ ചുവന്ന അടയാളം കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ?
വ്യാഴം
ലോകത്തിലെ ആദ്യ സ്പേസ് ഷട്ടിൽ?
കൊളംമ്പിയ
സ്പേസ് ഷട്ടിൽ പൈലറ്റ് ആയ ആദ്യ വനിത?
ഐലിൻ മേരി കോളിൻസ്
സൗരയുഥത്തിന്റെ കേന്ദ്രം ?
സൂര്യൻ
സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
ഭൂമി
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഗ്രഹം?
ടൈറ്റാൻ (ശനിയുടെ ഉപഗ്രഹം)
സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവതം?
ഒളിമ്പസ് മോൺസ് (ചൊവ്വ)
ശനിയുടെ വലയങ്ങൾ കണ്ടെത്തിയത് ആരാണ്?
ഗലീലിയോ
ശാസ്ത്രമാതാവ് എന്നറിയപ്പെടുന്ന ശാസ്ത്രശാഖ ഏത്?
ജ്യോതിശാസ്ത്രം
ആകാശഗോളങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
ജ്യോതിശാസ്ത്രം
ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് ആര്?
കോപ്പർനിക്കസ്
സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?
നെപ്ട്യൂൺ
ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം ഏത്?
മെറ്റ് സാറ്റ്
മെറ്റ് സാറ്റിന്റെ പുതിയ പേര്?
കല്പന-1
ഏറ്റവും തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത് ?
ശുക്രൻ
ചന്ദ്രയാൻ 2 – ലാൻഡറിന്റെ പേര്
വിക്രം
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?
ബുധൻ
സൂര്യനോട് ഏറ്റവും അടുത്ത ഗ്യാലക്സി ഏത്?
ആൻഡ്രോമേഡ
ഏതു ഗ്രഹത്തിലെ ഉപരിതല പ്രദേശങ്ങളാണ് പുരാണ സ്ത്രീകളുടെ പേരുകൾ നൽകിയിട്ടുള്ളത്?
ശുക്രൻ
Universe in an nut shell എന്നത് ആരുടെ കൃതിയാണ്?
സ്റ്റീഫൻ ഹോക്കിങ്സ്
കുള്ളൻ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
പ്ലൂട്ടോ
റോമാക്കാരുടെ ഏത് യുദ്ധദേവന്റെ പേരിലാണ് ചൊവ്വ ഗ്രഹത്തെ നാമകരണം ചെയ്തിട്ടുള്ളത്?
മാഴ്‌സ്
ചൊവ്വ ഗ്രഹത്തിലുള്ള സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏതാണ്
ഒളിമ്പസ് മോൺസ്
ചൊവ്വ ഗ്രഹത്തെ ഉപഗ്രഹങ്ങൾ ഏതെല്ലാം
ഫോബോസ്, ഡെയ്മോസ്
ഇനിയും itpole