Teachers Day Quiz 2022|അധ്യാപക ദിന ക്വിസ് 2022|Adhyapakadina Quiz |Teachers Day Quiz in Malayalam
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അധ്യാപക ദിന ക്വിസ് മത്സരങ്ങൾക്ക് ഉപയോഗപ്രദമാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അധ്യാപക ദിന ക്വിസ് | Teachers Day Quiz ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? സർവേപ്പള്ളി രാധാകൃഷ്ണൻ ഡോ. എസ്. …