ചാന്ദ്രദിന ക്വിസ്|-2023| for HS |Chandradina Quiz in Malayalam |Moon Day Quiz
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് 1969 ജൂലൈ 21ന്. ചാന്ദ്രദിനമായി ആഘോഷിക്കുന്നത് ജൂലൈ 21 ആണ്.അമേരിക്കക്കാരായ നീൽ ആസ്ട്രോങ്ങ്,എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ അപ്പോളോ 11 എന്ന വാഹനത്തിലാണ് 1969 ജൂലൈ 20-ന് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21-ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി നടന്ന നീൽ ആസ്ട്രോങ്ങ് ചന്ദ്രനിൽ എത്തിയ ആദ്യത്തെ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രലിറങ്ങിയ രണ്ടാമത്തെ മനുഷ്യൻ എഡ്വിൻ ആൽഡ്രിൻ ആണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം […]
ചാന്ദ്രദിന ക്വിസ്|-2023| for HS |Chandradina Quiz in Malayalam |Moon Day Quiz Read More »