1/8/2021| Current Affairs Today in Malayalam
ലോക സൗഹൃദ ദിനം- ആഗസ്റ്റ് 1 ടോക്കിയോ ഒളിമ്പിക്സ് വനിതകളുടെ 100 മീറ്റർ 10.61സെക്കൻഡിൽ ഓടി തീർത്ത് ജമൈക്കയുടെ എലൈൻ തോംസൺ ഒളിമ്പിക് റെക്കോർഡ് തിരുത്തി സ്വർണ്ണം നേടി. അമേരിക്കയുടെ ഫ്ലോറൻസ് ഗ്രിഫ്ത്ത് ജോയിനർ 1988 – ൽ സ്ഥാപിച്ച 10.62 സെക്കൻഡ് എന്ന സമയമാണ് എലൈൻ തോംസൺ തിരുത്തിക്കുറിച്ചത്. 2016- ലെ റിയോ ഒളിമ്പിക്സിലും 100മീറ്റർ സ്വർണജേതാവായിരുന്നു എലൈൻ തോംസൺ 100 മീറ്ററിലെ മൂന്നും മെഡലുകളും ജമൈക്കൻ താരങ്ങളാണ് സ്വന്തമാക്കിയത് വെള്ളി മെഡൽ നേടിയത് ജമൈക്കയുടെ […]
1/8/2021| Current Affairs Today in Malayalam Read More »