September- 2021| Current Affairs
Monthly Current Affairs|September – 2021| Current Affairs| സെപ്റ്റംബർ -2021| സെപ്റ്റംബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് LIC സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത്? 65 -മത് വാർഷികം (1956 സപ്തംബർ 1-ന് LIC പ്രവർത്തനമാരംഭിച്ചു) ദേശീയ പോഷകാഹാര വാരം? സെപ്റ്റംബർ ഒന്നു […]
September- 2021| Current Affairs Read More »