ഗാന്ധിജിയും മലയാള സാഹിത്യവും
മലയാള സാഹിത്യത്തിൽ ഗാന്ധിജിയെ കുറിച്ച് രചിക്കപ്പെട്ട കൃതികൾ. ഗാന്ധിജി മലയാള സാഹിത്യത്തിൽ 1. ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത്? വള്ളത്തോൾ നാരായണമേനോൻ 2. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ബാപ്പുജി’ എന്ന കവിത രചിച്ചത്? വള്ളത്തോൾ നാരായണമേനോൻ 3. ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്? പാല നാരായണൻ നായർ 4. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ആ ചുടലക്കളം’ എന്ന കൃതി രചിച്ചത്? ഉള്ളൂർ എസ് പരമേശ്വരയ്യർ 5. ഗാന്ധിജിയെക്കുറിച്ച് ‘മഹാത്മാവിന്റെ മാർഗം’ എന്ന കൃതി രചിച്ചത്? […]
ഗാന്ധിജിയും മലയാള സാഹിത്യവും Read More »