ഗാന്ധി ക്വിസ് 2022|Gandhi Quiz 2022|എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും
ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. ഗാന്ധിജിയുടെ ജന്മദിനം? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ മുഴുവൻ പേര്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധി എന്ന കുടുംബനാമം കൊണ്ട് അർഥമാക്കുന്നത്? പലചരക്കു വ്യാപാരി ഗാന്ധി കുടുംബക്കാരുടെ ജാതി ? ബനിയാ ജാതി ( വഷ്ണവ വിഭാഗം ) ഗാന്ധിജിയുടെ മുത്തച്ഛൻ? ഉത്തംചന്ദ് ഗാന്ധി ( ഓത്താഗാന്ധി ) ഉത്തംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി? പോർബന്തറിലെ ദിവാൻ ദിവാൻ ജോലിയുപേക്ഷിച്ച് ഉത്തംചന്ദ് ഗാന്ധി …