കയ്യൂർ സമരം
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽപ്പെട്ട കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കാര്യങ്കോട് പുഴയിൽ വീണ് മരിച്ചു തുടർന്ന് സമരത്തിന് പുതിയ ദിശ കൈവരുകയും ചെയ്തു. ഈ സമരത്തോടനുബന്ധിച്ച് നാലു സമര പ്രവർത്തകരെ 1943- മാർച്ച് 29- നു തൂക്കിലേറ്റി. കയ്യൂർ സമരം നടന്ന വർഷം ഏത്? 1941 മാർച്ച് 28 കയ്യൂർ സ്ഥിതി ചെയ്യുന്ന ജില്ല? കാസർഗോഡ് കയ്യൂർ …