ISRO (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന)

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ?

വിക്രം സാരാഭായ്


ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനായ വ്യക്തി?

സതീഷ് ധവാൻ


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ
ചെയർമാനായ ആദ്യ മലയാളി?

എം ജി കെ മേനോൻ


നിലവിൽ (2022) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാൻ?

ഡോ. എസ് സോമനാഥ്


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ചെയർമാനാകുന്ന എത്രാമത്തെ മലയാളിയാണ്
ഡോ. സോമനാഥ്?

അഞ്ചാമത്തെ മലയാളി


മംഗൾയാൻ വിക്ഷേപണ സമയത്തെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ
ചെയർമാൻ?

കെ.രാധാകൃഷണൻ


ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ
ചെയർമാൻ?

ജി.മാധവൻ നായർ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.