IPL Quiz (ഐ.പി.ൽ ക്വിസ്) in Malayalam 2022

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) പതിമൂന്നാം എഡിഷൻ നടക്കുന്ന വേദി?

യു.എ.ഇ


IPL ന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര്?

ലളിത് മോദി


എല്ലാ IPL ടൂർണ്ണമെന്റുകളിലും ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയത് ആരാണ് (2019 വരെയുള്ള കണക്കുകൾ പ്രകാരം)?

ക്രിസ് ഗെയ്ൽ


IPL ൽ ഏറ്റവും വേഗത്തിൽ 100 റൺസ് നേടിയയത് ആര് (2019 വരെയുള്ള കണക്കുപ്രകാരം)?

ക്രിസ് ഗെയ്ൽ


IPL 2020-ൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ ആരാണ്?

മഹേല ജയവർധന


2020-ൽ IPLന്റെ ഏത് പതിപ്പാണ് (lസീസൺ ആണ്) നടക്കാൻ പോകുന്നത്?

IPL ന്റെ പതിമൂന്നാം പതിപ്പ്. (2008- ലാണ് BCCI, IPLആരംഭിച്ചത്)


2008 -ലെ ഉദ്ഘാടന മത്സരത്തിൽ വിജയിയായ(IPL നേടിയ) ടീം ഏത്?

രാജസ്ഥാൻ റോയൽസ്


IPL ന്റെ (2020) ലീഗ് മത്സരങ്ങളിലെ ഫോർമാറ്റിന്റെ പേര് എന്താണ്?

Double Round Robin


IPL -ൽ ആരാണ് കൂടുതൽ ക്യാച്ചുകൾ എടുത്തത് (2019 വരെയുള്ള കണക്കനുസരിച്ച്)?

സുരേഷ് റെയ്ന


IPL ന്റെ രാജാവ് എന്നറിയപ്പെടുന്നത് ആര്?

എം എസ് ധോണി


2020 IPL ൽ എത്ര ടീമുകൾ ഉണ്ട്?

8 ടീമുകൾ


ഏത് ടീമാണ് ഏറ്റവും കൂടുതൽ IPL മത്സരങ്ങളിൽ വിജയിച്ചത് (2019 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ IPL ടൈറ്റിൽ നേടിയ ടീം)?

മുംബൈ ഇന്ത്യൻസ്


IPL ൽ ആരാണ് ഏറ്റവും കൂടുതൽ ഫോറുകൾ നേടിയത് കളിക്കാരൻ? (2019 വരെയുള്ള കണക്കുപ്രകാരം)

ഗൗതം ഗംഭീർ


IPL -ൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ ആര്? ( 2019 വരെയുള്ള കണക്കുപ്രകാരം)

ലസിത് മലിംഗ


IPL 2020 -ൽ ഹൈദരാബാദ് ടീമിന്റെ പേരെന്താണ്?

സൺറൈസേഴ്സ് ഹൈദരാബാദ്


ഒരു വർഷത്തേക്ക് 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് നേടിയ കമ്പനി ഏതാണ്?

Dream 11


2020-IPL ന്റെ ഔദ്യോഗിക ബ്രോഡ് കാസ്റ്റർ ആരാണ്?

സ്റ്റാർ സ്പോർട്സ് നെറ്റ് വർക്ക്


മുംബൈ ഇന്ത്യൻ ടീമിന്റെ ഉടമ ആരാണ്?

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്


2020 ലെ (IPL) ഏറ്റവും ചെലവേറിയ വിദേശ കളിക്കാരൻ ആരാണ്?

പാറ്റ് കമ്മിൻസ്


IPL ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം ഏതാണ്? (2019 ലെ കണക്കു പ്രകാരം)

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ


2020 IPL മുംബൈ ഇന്ത്യൻ ടീമിന്റെ മുദ്രാവാക്യം എന്താണ്?

ദുനിയ ഹില ടെംഗെ ഹം (We will rock the World)


IPL -ലെ 2020 ലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ്?

യശസ്വി ജയ്സ്വാൾ (രാജസ്ഥാൻ റോയൽസ്)


മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ (IPL-2020) ആരാണ് ?

രോഹിത് ശർമ


IPL- ലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ ആരാണ്? (2019 വരെയുള്ള കണക്കനുസരിച്ച്)

വിരാട് കോലി


IPL 2020 ന്റെ അവസാന മത്സരം എപ്പോഴാണ്?

2020 നവംബർ 10


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.