ലോക സൗരോർജ്ജ ദിനം (International Sun Day)?
മെയ് 3
സൗരോര്‍ജ ദിനം എന്ന ആശയം ആദ്യം മുന്നോട്ടുവെച്ച അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ?
ഡെനിസ് ഹെയ്സ്
ആദ്യമായി സൗരോർജ്ജ ദിനം ആചരിച്ചത് ഏതു രാജ്യത്ത്?
അമേരിക്ക (1978)
ലോകത്തിലെ ആദ്യത്തെ സോളാർ വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശേരി)
പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജില്ലാ പഞ്ചായത്ത് ഓഫീസ്?
മലപ്പുറം
കേരളത്തിലെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത്?
പോത്താനിക്കാട്
ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം?
മൊറോക്കോ (സഹാറ മരുഭൂമിയിൽ)
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനം?
മധ്യപ്രദേശ് (ഭഗവാൻപൂർ)
ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാന്റ്?
അമൃത്സർ (പഞ്ചാബ്)
ഇന്ത്യയിൽ ആദ്യമായി ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്?
ബാണാസുര സാഗർ അണക്കെട്ട് (വയനാട്)
കേരളത്തിലെ സമ്പൂർണ്ണ സൗരോർജ്ജ ബ്ലോക്ക് പഞ്ചായത്ത്?
മുഖത്തല
ലോകത്തിലെ ആദ്യ സോളാർ ബോട്ട്?
ആദിത്യ
ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിച്ച സ്ഥലം?
ആലപ്പുഴ
സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭ ഓഫീസ്?
ഇരിങ്ങാലക്കുട
ലോകത്തിലെ ആദ്യത്തെ സൗരോർജ ത്തിൽ പ്രവർത്തിക്കുന്ന പാർലമെന്റ് ഏതു രാജ്യത്ത്?
പാക്കിസ്ഥാൻ (മജ്ലിസ് ഇ ഷൂറ)
സോളാർ യൂണിറ്റ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയം?
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം
ഇന്ത്യയിലെ ആദ്യത്തെ സോളാർ ഗ്രാമം?
ധർണയ് (ബീഹാർ)
ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?
സ്റ്റെല്ല (നെതർലൻഡ്സ് )
ലോകത്തിലെ ആദ്യ സോളാർ റോഡ് നിലവിൽ വന്ന രാജ്യം?
നെതർലൻഡ്സ് (ആംസ്റ്റർഡാം)
കേരളത്തിലെ ആദ്യ സോളാർ ജില്ല?
മലപ്പുറം
കേരളത്തിലെ ആദ്യ സോളാർ സിറ്റി?
കൊച്ചി
ഇന്ത്യയിലെ ആദ്യത്തെ സോളാർ സ്കൂൾ?
അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി)
ലോകത്തിലെ ആദ്യ സോളാർ വിമാനം?
സോളാർ ഇംപൾസ് – 2 (സ്വിറ്റ്സർലൻഡ് )
ഇന്ത്യയിലെ ആദ്യ സോളാർ കോടതി?
ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ് )
International Sun Day|ലോക സൗരോർജ്ജ ദിനം|GK Malayalam