Current Affairs January 2024 for Kerala PSC Exams|ആനുകാലികം 2024 ജനുവരി|Monthly Current Affairs in Malayalam|Part-22024 ജനുവരി (January) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.Current Affairs January 2024|
2024 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ|Part -2)


2024- ലെ പത്മ പുരസ്കാരങ്ങൾ

132 പേർക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്

5 പേർക്ക് പത്മവിഭൂഷൻ
17 പേർക്ക് പത്മഭൂഷൻ
110 പേർക്ക് പത്മശ്രീ


2024-ൽ പത്മവിഭൂഷൻ ലഭിച്ചവർ

വൈജയന്തി മാല (സിനിമാതാരം, തമിഴ്നാട് )

ചിരഞ്ജീവി (സിനിമാതാരം, ആന്ധ്ര പ്രദേശ്)

വെങ്കയ്യ നായിഡു (മുൻ രാഷ്ട്രപതി, ആന്ധ്രപ്രദേശ്)

ബിന്ദേശ്വർ പഥക്  (ബീഹാർ, സാമൂഹിക പ്രവർത്തകൻ, സുലഭ് ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ)

പത്മ സുബ്രഹ്മണ്യം (ഭരതനാട്യം നർത്തകി, തമിഴ്നാട്)


2024-ൽ പത്മഭൂഷൻ ലഭിച്ച മലയാളികൾ

ജസ്റ്റിസ് ഫാത്തിമ ബീബി
ഒ രാജഗോപാൽ (മുൻ കേന്ദ്രമന്ത്രി)


2024 -ൽ പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ

എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ
ചിത്രൻ നമ്പൂതിരിപ്പാട്
(മരണാന്തരമാണ് ബഹുമതി ലഭിച്ചത് )

ആധ്യാത്മിക ആചാര്യൻ
മുനി നാരായണ പ്രസാദ്

തെയ്യം കലാകാരൻ
ഇ പി നാരായണപെരുവണ്ണാൻ

തിരുവിതാംകൂർ കൊട്ടാരത്തിലെ
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി

കഥകളി ആചാര്യൻ
സദനം ബാലകൃഷ്ണൻ

കാസർകോട്ടെ നെൽ കർഷകൻ സത്യനാരായണ ബലേരി


2024 -ൽ പത്മശ്രീ പുരസ്കാരം ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതാ ആനപ്പാപ്പൻ?

പാർവതി ബർവ (അസം )


മരണാന്തര ബഹുമതിയായി 2024-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ച ബീഹാറിലെ
മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന വ്യക്തി?
കർപ്പൂരി ഠാക്കൂർ


ഇന്ത്യയുടെ റിപ്പബ്ലിക് ദിനം?
ജനുവരി 26

2024- ലെ റിപ്പബ്ലിക് ദിനത്തിന്റെ പ്രമേയം?
ജനാധിപത്യത്തിന്റെ മാതാവ്,
വികസിത ഭാരത്


2024 ലെ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ അതിഥിയായ ഫ്രഞ്ച് പ്രസിഡന്റ്? ഇമ്മാനുവൽ മാക്രോൺ

റിപ്പബ്ലിക് ദിന പരേഡിൽ നാവികസേന സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി?
ലഫ്റ്റനന്റ് എച്ച് ദേവിക


ഇന്ത്യയിലെ റാംസാർ സൈറ്റുകളുടെ സംരക്ഷണത്തിനായി 2023 – 24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?

അമൃത് ധരോഹർ പദ്ധതി
(പദ്ധതി ആരംഭിച്ചത് 2023 ജൂൺ,
നിലവിലെ ഇന്ത്യയിലെ റാംസാർ സൈറ്റുകളുടെ എണ്ണം 75)


എല്ലാ വാർഡുകളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്?

പുന്നപ്ര തെക്ക്


ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ?

ടാറ്റ ഗ്രൂപ്പ്


ദേശീയ സമ്മതിദാന ദിനം?

ജനുവരി 25


2024- ലെ ദേശീയ സമ്മതിദാന ദിനത്തിന്റെ പ്രമേയം?

“വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നില്ല ഞാൻ ഉറപ്പായും വോട്ട് ചെയ്യും”


അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം?

മഹാത്മാഗാന്ധി സർവ്വകലാശാല

ജനുവരി 24


ദേശീയ ബാലിക ദിവസ്?

ജനുവരി 24


ടെന്നീസ് ഡബിൾസിൽ ലോക റാങ്കിങ്ങിൽ ലോകം ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ താരം?

രോഹൻ ബൊപ്പണ്ണ (ഇന്ത്യ )

96 മത് ഓസ്കാറിൽ ബെസ്റ്റ്   ഡോക്യുമെന്ററി വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി?

To Kill a Tigerഹെപ്പറ്റൈറ്റിസ് എ  രോഗപ്രതിരോധത്തിനായി ഇന്ത്യ വികസിപ്പിച്ച ആദ്യത്തെ തദ്ദേശീയ വാക്സിൻ?

ഹെവിഷ്യൂവർ (Havisure)
(ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് എന്ന ബയോ ഫാർമ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചത്)

സംസ്ഥാനത്തെ ബഡ്സ് സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല?

വയനാട്

ഹരിത ഹൈഡ്രജൻ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്?

ജാംനഗർ (ഗുജറാത്ത്)

ദേശീയ കയ്യെഴുത്ത് ദിനം? 

ജനുവരി 23

കുനോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ് ‘തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ’?

സുഗതകുമാരി

ഇന്ത്യയിലെ ആദ്യ സ്റ്റീൽ സ്ലാഗ് റോഡ് നിലവിൽ വന്ന ദേശീയപാത?

എൻഎച്ച് 66
(മുംബൈ -ഗോവ ദേശീയപാത)

കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത?

NH 66

ഇന്ത്യയിലെ ആദ്യ സ്റ്റീൽ സ്ലാഗ് റോഡ് നിലവിൽ വന്നത്?

സൂറത്ത് (ഗുജറാത്ത്)

രണ്ടാമത് സംസ്ഥാന കിഡ്സ്
അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?

മലപ്പുറം
(രണ്ട് സ്ഥാനത്ത് പാലക്കാട്
മൂന്നാം സ്ഥാനത്ത് തൃശ്ശൂർ)

മലേറിയക്കെതിരായി ലോകത്ത് ആദ്യമായി പതിവ് വാക്സിൻ പ്രോഗ്രാം ആരംഭിച്ച രാജ്യം?

കാമറൂൺ

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസ് ലഭിച്ച മൂന്നാമത്തെ കമ്പനി?

സ്റ്റാർലിങ്ക്

ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ ‘ബ്രൗസ് സേഫ് ‘ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം?

കർണാടക

ഐടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്കായി ‘ഷീ ഹബ് ‘ എന്ന പേരിൽ തൊഴിലിടമൊരുക്കുന്ന കോർപ്പറേഷൻ?

തിരുവനന്തപുരം

ഐസിസി പ്രഖ്യാപിച്ച 2023- ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായ് തെരഞ്ഞെടുക്കപ്പെട്ടത്?

രോഹിത് ശർമ

ഐസിസി പ്രഖ്യാപിച്ച 2023-ലെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?

സൂര്യകുമാർ യാദവ്

കേരള നിയമസഭയിൽ ഏറ്റവും കുറച്ചു സമയം കൊണ്ട് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണർ?

ആരിഫ് മുഹമ്മദ് ഖാൻ
(നയപ്രഖ്യാപന പ്രസംഗത്തിന്റെ വായനയ്ക്കായി ആരിഫ് മുഹമ്മദ് ഖാൻ എടുത്ത സമയം 78 സെക്കൻഡ്.
1982 ജനുവരി 29-ന് ഗവർണർ ജ്യോതി വെങ്കിടാചലം നടത്തിയ നാല് മിനിറ്റ് പ്രസംഗമായിരുന്നു മുൻ റെക്കോർഡ്)

സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം?

കേരള കലാമണ്ഡലം

2023- ലെ സാങ്കല്പിക ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തത്?

രോഹിത് ശർമ

യുജിസിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടുന്ന കേരളത്തിലെ ആദ്യ ട്രാൻസ്  വ്യക്തി?

ശ്യാമ എസ് പ്രഭ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്?

ശുഭ്മൻ ഗിൽ

വെട്ടുകിളി ശല്യം നേരിടാൻ ഇന്ത്യ 40000 ലിറ്റർ മലാത്തിയോൻ കീടനാശിനി നൽകിയത് ഏതു രാജ്യത്തിലാണ്?

അഫ്ഗാനിസ്ഥാൻ

2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി/ ചെണ്ട വിദ്വാൻ?

ആയാംകുടി കുട്ടപ്പമാരാർ
(കഥകളി ലോകത്തെ അതികായൻ എന്ന് വിശേഷിപ്പിക്കപ്പെട്ടു)

സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുവാനായി നിലവിൽ വരുന്ന പദ്ധതി?

സേഫ് റോഡ് പദ്ധതി

കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത നിർമിത ബുദ്ധി അധിഷ്ഠിത പ്രൊസസർ?

കൈരളി 
(സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവ്വകലാശാലയിൽ എഐ പ്രൊസസർ വികസിപ്പിക്കുന്നത്)

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി?

2024 ജനുവരി -22

അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച പുതിയ വിഗ്രഹത്തിന്റെ പേര്?

ബാലക് റാം

ചൊവ്വ പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് നാസ വിക്ഷേപിക്കാൻ ഒരുങ്ങുന്ന സൗരോർജ്ജ വിമാനം?

മാഗി
(ചൊവ്വയിലെ ജല , മീഥേൻ സാന്നിധ്യം, കാന്തിക ക്ഷേത്രം എന്നിവയുടെ പഠനം)

ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന നഗരം?

കൊച്ചി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എത്രാമത് ജന്മവാർഷികമാണ് 2024-ൽ ജനുവരി 23 – ന് ആഘോഷിച്ചത്?

127
(സുഭാഷ് ചന്ദ്രബോസ് ജനിച്ചത് 1897 ജനുവരി 23)

സംസ്ഥാനത്ത് തെരുവുനായ് ആക്രമത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി?

സിരിജഗൻ കമ്മീഷൻ

വോട്ടിംങ്‌ന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വോട്ടിംഗ് മെഷീൻ  അവരെ പരിചയപ്പെടുത്തുന്നതിനും  വേണ്ടി നടത്തുന്ന പര്യടനം?

വോട്ട് വണ്ടി

സൂക്ഷ്മ -ചെറുകിട സംരംഭകർക്ക്  വായ്പ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി?

പ്രധാനമന്ത്രി മുദ്ര യോജന

മൃഗങ്ങൾ, സസ്യങ്ങൾ, മനുഷ്യർ എന്നിവയുടെ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി?

ഏകാരോഗ്യ പദ്ധതി
ലോകബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
(ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്)

ഇന്ത്യയിൽ മെലാനിസ്റ്റിക് ടൈഗർ സഫാരി സ്ഥാപിക്കുന്നത്?

ഒഡീഷ

വിദ്യാഭ്യാസം ഉന്നമനത്തിനായി ‘എന്റെ സ്കൂൾ, എന്റെ അഭിമാനം’ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2025- ൽ നടക്കുന്ന ഏഷ്യൻ വിന്റർ ഗെയിംസിന് വേദിയാകുന്നത്?

ഹർബിൻ (ചൈന)
(9- മത് ഏഷ്യൻ വിന്റർ ഗെയിംസാണ് ഹർബിനിൽ നടക്കുന്നത്)

96 മത് ഓസ്കാർ പട്ടികയിൽ ഏറ്റവും കൂടുതൽ നാമനിർദ്ദേശം ലഭിച്ച സിനിമ?

ഓപ്പൺ ഹൈമർ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ചിലിയിലെ ‘ഓഗോസ് ദേൽ സലാദോ’ കീഴടക്കിയ മലയാളി?

ഷേയ്ഖ് ഹസ്സൻ ഖാൻ

2024 ജനുവരിയിൽ നൂറാമത് ചരമവാർഷികം ആചരിച്ച റഷ്യൻ വിപ്ലവത്തിന്റെ ശില്പിയും യു. എസ്. എസ്. ആർ ന്റെ സ്ഥാപകനുമായ വ്യക്തി?

ലെനിൻ

ഇന്ത്യയിലെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ പാനൽ (Rooftop Solar) സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി?

പ്രധാനമന്ത്രി സൂര്യോദയ യോജന (PMSY)

ആവശ്യക്കാർക്ക് നിയമോപദേശം ലഭ്യമാക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ച ന്യായസേതു ടോൾഫ്രീ നമ്പർ?

14454

27 തവണ ലോക ബില്ലിയാർഡസ്  & സ്നൂക്കർ ചാമ്പ്യൻഷിപ്പ് ലഭിച്ച ഇന്ത്യൻ കായിക താരം?

പങ്കജ് അദ്വാനി

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം മാറാൻമാറുന്നത് എന്ന്?

2024  നവംബർ 1

2024 ജനുവരിയിൽ ഇറാൻ വിക്ഷേപിച്ച ഉപഗ്രഹം?

സുറയ്യ

ഇന്ത്യ യുഎ ഇ ഫ്രാൻസ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വ്യോമ അഭ്യാസം?

എക്സൈസ് ഡെസേർട്ട് നൈറ്റ്

2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ്  വീശിയ രാജ്യം?

ബ്രിട്ടൻ

പരാക്രം ദിവസ് / ദേശ് പ്രേം ദിവസ്?

ജനുവരി 23
(സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം)

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ  വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ മലയാളി താരം?

അനുപ്രിയ

2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിംങ്‌ ബാധകമല്ല എന്ന് ഉത്തരവിറക്കിയ സംസ്ഥാനം?

കേരളം

ഇന്ത്യയിലെ ആദ്യ നിർമിത ബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽ വന്ന നഗരം?
ബെംഗളൂരു
(അപ്പോളോ കാൻസർ സെന്ററിലാണ് ഇത് നിലവിൽ വന്നത്)

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്താൽ വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് നൽകുന്ന നഷ്ടപരിഹാരത്തുക?

10 ലക്ഷം

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി  നടക്കുന്ന പരിപാടി?

K-Walk   

2- മത് സംസ്ഥാന കിഡ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?

മലപ്പുറം
(രണ്ടാംസ്ഥാനത്ത് പാലക്കാട്,
മൂന്നാം സ്ഥാനത്ത് തൃശ്ശൂർ

2023ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ICC പുരസ്കാരം നേടിയ ഇന്ത്യൻ താരം?

വിരാട് കോലി

രഞ്ജി ട്രോഫി കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം?

രോഹൻ പ്രേം

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ?

ടാറ്റാ ഗ്രൂപ്പ്

സംസ്ഥാനത്തെ ആദ്യത്തെ 603 Km  സിഗ്നൽ ഫ്രീ റോഡ്?

NH 66

2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറിയ രാജ്യം?

ഇന്ത്യ
(ചരിത്രത്തിൽ ആദ്യമായി ഹോങ്കോങ്‌ ഓഹരി വിപണിയെ ഇന്ത്യൻ വിപണി പിൻതള്ളി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഇന്ത്യ മാറി)

1924 ജനുവരിയിൽ ജി ഐ ടാഗ് പദവി ലഭിച്ച കായ് ചട്ണി ഏത് സംസ്ഥാനത്തെ വിഭവമാണ്?

ഒഡീഷ്യ (മയൂർ ബഞ്ച് ജില്ല )

2023- ലെ സാങ്കല്പിക ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തത്?

രോഹിത് ശർമ

ബഹിരാകാശ നിലയത്തിൽ ഇന്ത്യ സ്വന്തമായി സ്ഥാപിക്കുന്ന സ്പേസ് നിലയം?

ഭാരതീയ അന്തരീക്ഷ ഭവൻ

2024 ജനുവരിയിൽ ജി ഐ ടാഗ് ലഭിച്ച കാച്ചി ഖറെക് (Kachchi Kharek) സംസ്ഥാനത്തെ ഫലമാണ്?

ഗുജറാത്ത്

‘വെളിച്ചം വിളക്കു തേടുന്നു’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

എ കെ പുതുശ്ശേരി

2024 ജനുവരി ചന്ദുബി ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?

ആസാം

അടുത്തിടെ കൺസ്യൂമർഫെഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?

എം മെഹബൂബ്

സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത്?

പാപ്പനം കോട് (തിരുവനന്തപുരം)


29 -മത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാരങ്ങൾ

മികച്ച ചിത്രം ഓപ്പൺ ഹെയ്മർ
സംവിധാനം ക്രിസ്റ്റഫർ നോളൻ

മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ
ചിത്രം ഓപ്പൺ ഹെയ്മർ

മികച്ച നടൻ  പോൾ ജിയാമാറ്റി
ചിത്രം ദി ഹോൾ ഡോവേഴ്‌സ്

മികച്ച നടി എമ്മ സ്റ്റോൺ
ചിത്രം പുവർ തിങ്‌സ്


അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം?

സിഗരിറ്റിസ് മേഘമലയൻസിസ്


2024 ജനുവരി അന്തരിച്ച സംസ്ഥാന മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി?

ടി എച്ച് മുസ്തഫ


പ്രഥമ കേരള ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദി?
തോന്നക്കൽ ബയോ ലൈഫ് സയൻസ് പാർക്ക്


2024 ജനുവരിയിൽ 2500 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം?

ആമസോൺ കാടുകൾ


നിർമിത ബുദ്ധി തിരഞ്ഞെടുപ്പിനെ ഗുരുതരമായി ബാധിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവിട്ട സംഘടന?
വേൾഡ് എക്കണോമിക്സ് ഫോറം (WEF)


എവറസ്റ്റ് കൊടുമുടിയുടെ ബേസ്  ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

സാറ സിഫ്ര (ചെക്ക് റിപ്പബ്ലിക്)


2024 ജനുവരിയിൽ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചത്?

സാറ ജോസഫ്
(കറ എന്ന നോവലിനാണ് പുരസ്കാരം)


വിപണിമൂല്യത്തിൽ രാജ്യത്തിൽ ഏറ്റവും വലിയ ബാങ്കായ SBI യെ പിന്തള്ളി രാജ്യത്ത് ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായി മാറിയത്?

LIC


മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം?
സാത്വിക് -ചിരാഗ് സഖ്യം


പ്രഥമ ബീച്ച് ഗെയിംസ് 2024 ജേതാക്കൾ ആയത്?
മധ്യപ്രദേശ്


‘ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ ‘എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്?
പ്രഭാവർമ്മ


2024- ജനുവരിയിൽ റാഫേൽ നദാലിനെ ടെന്നീസ് ബ്രാൻഡ് അംബാസിഡറായി നിയമിച്ച ഗൾഫ് രാജ്യം?

സൗദി അറേബ്യ


കേരളത്തിലെ ആദ്യ അന്താരാഷ്ട സഫിംങ് ഫെസ്റ്റിവൽ വേദിയാകുന്നത്?

വർക്കല (തിരുവനന്തപുരം)


അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറുകൾ നേടിയ ക്രിക്കറ്റ് താരം?

രോഹിത് ശർമ


മാസ്കിലൂടെ നൈട്രജൻ വാതകം  ശ്വസിപ്പിച്ച് വധശിക്ഷക്ക്  അനുമതി നൽകിയത്?

യുഎസ്


2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തിയത്

ന്യൂയോർക്ക്


പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

യോഷിമ യമാഷിറ്റ (ജപ്പാൻ)


പ്രൈം വോളിബോൾ ലീഗ് പുതിയ അംബാസിഡർ?

ഋതിക് റോഷൻ


അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം സ്വന്തമാക്കിയത്?


44 മത് ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് വേദിയായത് ചിറ്റൂർ പാലക്കാട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയത്?

കോഴിക്കോട്

Current Affairs January 2024|
2024 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ|Part -2)|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.