Uncategorized

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകളിൽ ആവർത്തിക്കപ്പെട്ടതും വരാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളും ഉത്തരങ്ങളും. കൂടാതെ മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. അറബികളുടെ ആദ്യത്തെ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആര്? മുഹമ്മദ്ബിൻ കാസിം AD 1175 – ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ആര്? മുഹമ്മദ് ഗോറി ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം ഏത്? …

മധ്യകാല ഇന്ത്യൻ ചരിത്രം Read More »

കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ)

കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളു മാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ തുടങ്ങിയ വരും കാല പി എസ്‌ സി പരീക്ഷകൾക്ക് ഉപകാരപ്രദമാകും,അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയ യുവജന …

കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ) Read More »

മലയാള സാഹിത്യം |കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ|2022

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷതാൻ “എന്ന വരികൾ രചിച്ചത് ആര്? വള്ളത്തോൾ നാരായണമേനോൻ ‘യാതായാതം’ എന്ന യാത്രാവിവരണ കൃതി രചിച്ചത് ആര്? വിഷ്ണുനാരായണൻ നമ്പൂതിരി മണിപ്രവാളത്തിലെ ‘മണി’ എന്ന പദം എന്തിനെ കുറിക്കുന്നു? മലയാളം മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗദൂതൻ’ രചിച്ചത് ആര്? പോഞ്ഞിക്കര റാഫി തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്? ഉമാകേരളം എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം ഏത് സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതിയാണ്? കിളിപ്പാട്ട് സാഹിത്യകൃതികൾക്ക് …

മലയാള സാഹിത്യം |കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ|2022 Read More »

12th LEVEL EXAM | കലകൾ

കല സംസ്കാരം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്കായി കേരളസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഏത്? രാജാ രവിവർമ്മ പുരസ്കാരം ‘കേരളത്തിലെ അമൃത ഷെർഗിൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരി ആര്? ടി കെ പത്മിനി ചെന്നൈക്കടുത്ത് ‘ചോളമണ്ഡലം’ എന്നപേരിൽ കലാഗ്രാമം ആരംഭിച്ച കേരളീയ ചിത്രകാരൻ ആര്? കെ സി എസ് പണിക്കർ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാദ്യം ഏത്? ഏഴുപറ ആദ്യത്തെ രാജാരവിവർമ്മ പുരസ്കാരം നേടിയതാര്? കെ ജി സുബ്രഹ്മണ്യൻ (2001) മീനാക്ഷി നാടകം എന്നറിയപ്പെടുന്ന നൃത്തനാടകം പ്രചാരത്തിലുള്ള ജില്ല …

12th LEVEL EXAM | കലകൾ Read More »

[PDF] Basheer Day Quiz (ബഷീർ ദിന ക്വിസ്) LP, UP, HS in Malayalam 2022| (2)

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. Basheer Day Quiz – ബഷീർ ദിന ക്വിസ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്? വൈക്കം മുഹമ്മദ് ബഷീർ ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്? വൈക്കം മുഹമ്മദ് ബഷീർ തന്നെ ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് …

[PDF] Basheer Day Quiz (ബഷീർ ദിന ക്വിസ്) LP, UP, HS in Malayalam 2022| (2) Read More »

PSC 12th & Degree Level Prelims| മലയാള സാഹിത്യം|2021

ശ്രേഷ്ഠ ഭാഷാ ദിനം എന്നാണ്? നവംബർ 1 മലയാള അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? ബെഞ്ചമിൻ ബെയിലി ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്? ഡോ.എം ലീലാവതി കിള്ളിക്കുറിശ്ശിമംഗലത്തിനു പുറമേ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? അമ്പലപ്പുഴ എത്ര ദിവസം കൊണ്ടാണ് കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? 874 ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷമാദേവിയുടെ തൃപ്പതാകകൾ’ എന്ന വരികൾ ആരുടേതാണ്? വള്ളത്തോൾ നാരായണമേനോൻ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ സംവിധായകൻ? പി …

PSC 12th & Degree Level Prelims| മലയാള സാഹിത്യം|2021 Read More »

Kerala PSC Questions

പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? ജവഹർലാൽ നെഹ്റു ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്? ഗുജറാത്ത് തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി? ശക്തൻതമ്പുരാൻ രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? ഉത്തരകാണ്ഡം മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്? തൈറോയ്ഡ് ഗ്രന്ഥി പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ഏത്? നർമ്മദ നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് ആർക്ക്? ഡോ. എം ലീലാവതി …

Kerala PSC Questions Read More »