Malala Quiz (മലാല ക്വിസ്) in Malayalam 2021
മലാല യൂസഫ് സായി ജനിച്ചതെന്ന്? 1997 ജൂലൈ 12 മലാലയുടെ ജന്മദേശം? മിങ്കോറ (പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ) മലാലയുടെ പിതാവിന്റെ പേര്? സിയാവുദ്ദീൻ യൂസഫ് സായി മലാലയുടെ ജീവചരിത്ര കൃതിയുടെ പേര്? ഞാൻ മലാല മലാലയുടെ ‘ഞാൻ മലാല ‘എന്ന ജീവചരിത്ര കൃതിയുടെ രചനയിൽ മലാലയെ സഹായിച്ച ബ്രിട്ടീഷ് പത്രപ്രവർത്തക ആരാണ്? ക്രിസ്റ്റീന ലാമ്പ് മലാല യൂസഫ് സായി യുടെ മറ്റൊരു പേര് എന്ത്? ഗുൽമക്കായ് മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? 2014 – ൽ …