Quiz

Try the new quizzes in Malayalam on General Knowledge, Current Affairs, Literature for students and aspirants of competitive examinations.

15-മത് കേരള നിയമസഭ, മന്ത്രിമാരും വകുപ്പുകളും|2021

നിയമസഭാ സ്പീക്കർ- എം ബി രാജേഷ് മുഖ്യമന്ത്രി –പിണറായി വിജയൻ ആഭ്യന്തരം വിജിലൻസ് പൊതുഭരണം അഖിലേന്ത്യാ സർവീസ്, ആസൂത്രണം, സാമ്പത്തിക കാര്യം, ശാസ്ത്രം സാങ്കേതികം പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഉദ്യോഗസ്ഥഭരണ പരിഷ്കാരം, തിരഞ്ഞെടുപ്പ്, ഇന്റഗ്രേഷൻ, വിവരസാങ്കേതിക, സൈനികക്ഷേമം , ഡിസ്ട്രസ് റിലീഫ്, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, വിമാനത്താവളം, മെട്രോ റെയിൽ, അന്തർ സംസ്ഥാന നദീജലം, തീരദേശ കപ്പൽ ഗതാഗതവും ഉൾനാടൻ ജലഗതാഗതവും, സംസ്ഥാന ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ, വിവര പൊതുജന സമ്പർക്കം, നോർക്ക, സിവിൽ ആൻഡ് …

15-മത് കേരള നിയമസഭ, മന്ത്രിമാരും വകുപ്പുകളും|2021 Read More »

Kerala PSC Previous Year Questions in Malayalam| പി എസ് സി മുൻവർഷ ചോദ്യങ്ങൾ LGS, LDC

ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ആരാണ്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? എൻഡോസൾഫാൻ ദുരന്തം സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? അന്റാർട്ടിക്ക കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്? ആലപ്പുഴ കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ഐഎഎസ് പരീക്ഷ ജയിച്ച ആദ്യത്തെ വ്യക്തി ആര്? ശ്രീധന്യസുരേഷ് ‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്? പാബ്ലോ പിക്കാസോ ലോക …

Kerala PSC Previous Year Questions in Malayalam| പി എസ് സി മുൻവർഷ ചോദ്യങ്ങൾ LGS, LDC Read More »

നഴ്സസ് ദിന ക്വിസ്| International Nurse Day Quiz in Malayalam 2021

ലോക നേഴ്സ് ദിനം എന്നാണ്? മെയ് 12 ആരുടെ ജന്മദിനമാണ് ലോക നേഴ്സ് ദിനമായി ആചരിക്കുന്നത്? ഫ്ലോറൻസ് നൈറ്റിംഗേൽ ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എവിടെയാണ്? ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എന്നാണ്? 1820 മെയ് 12 ഫ്ലോറൻസ് നൈറ്റിംഗേലിന്റെ മാതാപിതാക്കളുടെ പേര് എന്താണ്? വില്യം എഡ്വാർഡ് നൈറ്റിംഗേൽ, ഫ്രാൻസിസ് നൈറ്റിംഗേൽ 2021-ലെ ലോക നഴ്സസ് ദിന സന്ദേശം എന്താണ്? Nurses: A Voice to lead-A vision for future health care …

നഴ്സസ് ദിന ക്വിസ്| International Nurse Day Quiz in Malayalam 2021 Read More »

ഫുട്ബോൾ ക്വിസ്

ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്? 1930, ഉറുഗ്വായ് ആദ്യം ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്? ഉറുഗ്വായ് ഫിഫാ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ആര്? സിൽവിയോ ഗസ്സാനിംഗ ഫിഫ നിലവിൽ വന്ന വർഷം ഏത്? 1904 ഫിഫയുടെ ആസ്ഥാനം എവിടെയാണ്? സൂറിച്ച് (സ്വിറ്റ്സർലൻഡ്) ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്? യൂൾറിമെ കപ്പ് ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ഏത്? സന്തോഷ് ട്രോഫി ഇന്ത്യയിലെ ഏറ്റവും പഴയ …

ഫുട്ബോൾ ക്വിസ് Read More »

ഭൂമിശാസ്ത്രം

ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്? ഉദ്ദേശം 457 കോടി വർഷം ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം? 51 കോടി ച. കി.മീ. ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്? 14.8 കോടി ച.കി.മീ. (29.2 ശതമാനം) ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്? 36.1 കോടി ച. കി.മീ. (70. 8%) ഭൂമിയുടെ പലായന പ്രവേഗം? സെക്കൻഡിൽ 11.2 കി.മീ. ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്? 15 കോടി കി.മീ. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? ഭൂവൽക്കം ഭൗമോപരിതലത്തിലെ ശരാശരി …

ഭൂമിശാസ്ത്രം Read More »

12-Level Exam Special| നാച്വറൽ സയൻസ്/ ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

ഓറഞ്ച്, നെല്ലിക്ക, നാരങ്ങ എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം? ജീവകം- C എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം? ജീവകം- D ജീവകം എന്ന് പേര് നൽകിയ വ്യക്തി? കാസ്മിർ ഫങ്ക് ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം? ജീവകം- A ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടുപോകുന്ന ജീവകം? ജീവകം- C ആന്റി റിക്കറ്റിക് വിറ്റാമിൻ എന്നറിയപ്പെടുന്നത്? വിറ്റാമിൻ- D പ്രോ വിറ്റാമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു? ബീറ്റാ കരോട്ടിൻ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം? ജീവകം- K ജീവകം H …

12-Level Exam Special| നാച്വറൽ സയൻസ്/ ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും Read More »

ഫിസിക്കൽ സയൻസ്/ സൗരയൂഥവും സവിശേഷതകളും

സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്? കോപ്പർനിക്കസ് (പോളണ്ട്) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്? വ്യാഴം സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്? ബുധൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? സൂര്യൻ ഏതു നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് സൗരയുഥം? ആകാശഗംഗ (ക്ഷീരപഥം) ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ വരുന്നത് ഏത് ദിവസമാണ്? ജൂലൈ-4 സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്? 5, 505 ഡിഗ്രി സെൽഷ്യസ് സൂര്യന്റെ ദൃശ്യമായ …

ഫിസിക്കൽ സയൻസ്/ സൗരയൂഥവും സവിശേഷതകളും Read More »

ലോക സിനിമ

ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? അഗസ്തെ ലൂമിയർ ലൂയി ലൂമിയർ ലോകത്ത് ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് സ്ഥലം ഏത്? പാരീസ് (1895 മാർച്ച് 22-ന് ) ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? ഡേവിഡ് ഗ്രിഫിത്ത് ലോകത്തിലെ ആദ്യ സിനിമ ഏത് എറൈവൽ ഓഫ് എ ട്രെയിൻ ലോകത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്? ദി ജാസ് സിംഗർ (1927) ലോകത്തിലെ ആദ്യ കളർ ചലച്ചിത്രം ഏത്? ലൈഫ് ആന്റ് പാഷൻ ഓഫ് ദി ക്രൈസ്റ്റ് …

ലോക സിനിമ Read More »

Earth Day Quiz in Malayalam 2022 – ഭൗമദിന ക്വിസ്

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌. [Source: Wikipedia] Earth Day Quiz in Malayalam ഭൗമ ദിനം ആചരിക്കുന്നത് എന്നാണ്? ഏപ്രിൽ 22 ആദ്യമായി ഭൗമദിനം ആചരിച്ചത് ഏതു രാജ്യത്താണ്? അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി എന്നാണ് ഭൗമദിനം ആചരിച്ചത്? 1970 ഏപ്രിൽ 22-ന് യു എൻ രാജ്യാന്തര …

Earth Day Quiz in Malayalam 2022 – ഭൗമദിന ക്വിസ് Read More »

General Knowledge | പൊതു വിജ്ഞാനം|+2/ Degree Level Preliminary Exam 2022|

ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം? രാജാറാം മോഹൻ റായ് പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? ജവഹർലാൽ നെഹ്റു ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? ഗാന്ധിജി രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? ഉത്തരകാണ്ഡം കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്? സ്വാമി ആഗമാനന്ദ ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദിയേത്? സിന്ധു നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് …

General Knowledge | പൊതു വിജ്ഞാനം|+2/ Degree Level Preliminary Exam 2022| Read More »