World Students Day Quiz 2021| ലോക വിദ്യാർത്ഥി ദിന ക്വിസ്
World Students’ Day | ലോക വിദ്യാർത്ഥി ദിനം ലോക വിദ്യാർത്ഥി ദിനം എന്നാണ്? ഒക്ടോബർ 15 ആരുടെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്? ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം ഡോ. എപിജെ അബ്ദുൽ കലാം ജനിച്ചത് എന്നാണ്? 1931 ഒക്ടോബർ 15 ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യുഎൻ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ? 2010 മുതൽ ഡോ. എപിജെ […]
World Students Day Quiz 2021| ലോക വിദ്യാർത്ഥി ദിന ക്വിസ് Read More »