KPSTA Swadhesh Mega Quiz 2022|ഇന്ത്യൻ സ്വാതന്ത്ര സമരവും കേരളവും|സ്വദേശ് മെഗാ ക്വിസ് 2022|LP, UP, HS, HSS, PSC
ഇന്ത്യൻ സ്വാതന്ത്ര സമരവും കേരളവും 1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തതാര്? ടിപ്പു സുൽത്താൻ സാമൂതിരി രാജാവിന്റെ നാവികസേനാ തലവന്മാരുടെ സ്ഥാന പേര്? കുഞ്ഞാലിമരയ്ക്കാർ തിരുവിതാംകൂറിൽനിന്ന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ എന്ന്? 1910 സെപ്റ്റംബർ 26 വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്? 1809 ജനുവരി 11 1947- ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള കൺവെൻഷൻ നടന്ന നഗരം? തൃശൂർ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടിയുടെ ഭാഗമായി മലബാർ പ്രദേശം …