Weekly Current Affairs for Kerala PSC Exams| 2024 December 8-14 |PSC Current Affairs|Weekly Current Affairs
2024 ഡിസംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ഡിസംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-മത്തെ ഗവർണറായി നിയമിതനായത്? സഞ്ജയ് മൽഹോത്രമൂന്ന് വർഷത്തേക്കാണ് നിയമനം സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് […]