Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

+2/ Degree Level Preliminary Exam 2021| General Knowledge | പൊതു വിജ്ഞാനം

ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം? രാജാറാം മോഹൻ റായ് പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? ജവഹർലാൽ നെഹ്റു ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? ഗാന്ധിജി രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? ഉത്തരകാണ്ഡം കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്? സ്വാമി ആഗമാനന്ദ ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദിയേത്? സിന്ധു നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് …

+2/ Degree Level Preliminary Exam 2021| General Knowledge | പൊതു വിജ്ഞാനം Read More »

ഔദ്യോഗിക വാഹനങ്ങൾ

ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിനാണ് ‘ദി ബീസ്റ്റ് ‘എന്ന അപരനാമമുള്ളത്? അമേരിക്കൻ പ്രസിഡന്റ് ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിന്റെ നമ്പർ പ്ലേറ്റിലാണ് ‘സി 1’ എന്നുമാത്രം രേഖപ്പെടുത്തിയിട്ടുള്ളത്? ഓസ്ട്രേലിയൻ പ്രധാനമന്ത്രി മുൻ രാഷ്ട്രത്തലവന്മാർ ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറുകളെ ഉൾപ്പെടുത്തി ഔദ്യോഗിക കാറുകളുടെ അന്താരാഷ്ട്ര മ്യൂസിയം തുറന്നത് ഏതു രാജ്യത്താണ്? ഫ്രാൻസ് നിയമപ്രകാരം രജിസ്ട്രേഷൻ പ്ലേറ്റ് വെക്കേണ്ടതില്ലാത്ത ബ്രിട്ടനിലെ ഔദ്യോഗിക വാഹനം ആരുടേതാണ്? രാജാവ്/ രാജ്ഞി അമേരിക്കയുടെ ഏത് മുൻ പ്രസിഡന്റ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറാണ് ‘സൺഷൈൻ സ്പെഷ്യൽ’ …

ഔദ്യോഗിക വാഹനങ്ങൾ Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ

ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി അറിയപ്പെടുന്നതാര്? റോബർട്ട് വാൾ പോൾ (ബ്രിട്ടൻ) ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്? 10 ഡൗൺങ്‌ സ്ട്രീറ്റ് ‘ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ’ എന്ന് പരിഹസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? വിൻസ്റ്റൺ ചർച്ചിൽ സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത? മാർഗരറ്റ് താച്ചർ ‘ഉരുക്കു വനിത’ എന്നറിയപ്പെട്ട ബ്രിട്ടീഷ് വനിത പ്രധാനമന്ത്രി ആര്? മാർഗരറ്റ് താച്ചർ

മലയാള സാഹിത്യം| സാഹിത്യ ക്വിസ്

കാച്ചിക്കുറുക്കിയ കവിതകളുടെ രചയിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? വൈലോപ്പിള്ളി ശ്രീധരമേനോൻ അമ്മ എന്ന പ്രസിദ്ധമായ നോവൽ രചിച്ചതാര് ? മാക്സിം ഗോർക്കി രാത്രിമഴ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്? സുഗതകുമാരി റഷ്യൻ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ ഏത് കണ്ണാടി ഒ വി വിജയന്റെ ഏത് നോവലിലാണ് രവി, അപ്പുക്കിളി എന്നീ കഥാപാത്രങ്ങൾ ഉള്ളത്? ഖസാക്കിന്റെ ഇതിഹാസം ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ? വൈക്കം മുഹമ്മദ് ബഷീർ പി …

മലയാള സാഹിത്യം| സാഹിത്യ ക്വിസ് Read More »

LGS MAIN- ശാസ്ത്രം|മനുഷ്യ ശരീരം

മനുഷ്യന്റെ ശാസ്ത്ര നാമം എന്താണ്? ഹോമോ സാപ്പിയൻസ് മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? നാഡീകോശം മനുഷ്യ ശരീരത്തിലെ ശരാശരി താപനില? 37 ഡിഗ്രി സെൽഷ്യസ് ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? ത്വക്ക് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്? പീനിയൽ ഗ്രന്ഥി മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? കരൾ മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്? 23 ജോഡി മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്? 12 ജോഡി (24 എണ്ണം) മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം …

LGS MAIN- ശാസ്ത്രം|മനുഷ്യ ശരീരം Read More »

World Health Day Quiz 2022|World Health Day Quiz in Malayalam|ലോക ആരോഗ്യ ദിന ക്വിസ്

ലോക ആരോഗ്യ ദിനം എന്നാണ്? ഏപ്രിൽ 7 ലോകാരോഗ്യസംഘടന (WHO) എന്നാണ് സ്ഥാപിതമായത്? 1948 ഏപ്രിൽ 7 2022 ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം എന്താണ്? നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം 2021ലെ ലോക ആരോഗ്യ ദിന സന്ദേശം എന്താണ്? Building a fairer, healthier world ലോകാരോഗ്യ സംഘടനയിൽ ഇപ്പോൾ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്? 193 ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ആര്? മാർഗരറ്റ്ചാൻ ഏതു വർഷം മുതലാണ് ഏപ്രിൽ 7 ലോകആരോഗ്യ ദിനമായി …

World Health Day Quiz 2022|World Health Day Quiz in Malayalam|ലോക ആരോഗ്യ ദിന ക്വിസ് Read More »

നാച്ചുറൽ സയൻസ് വനങ്ങളും വനവിഭവങ്ങളും| Nature Science

ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്? കെ എം മുൻഷി (1950) ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്? നീലഗിരി ബയോസ്ഫിയർ റിസർവ് (1986) ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? രാജസ്ഥാൻ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്? ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്, 1936) തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്? എറണാകുളം കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്? മറയൂർ (ഇടുക്കി) …

നാച്ചുറൽ സയൻസ് വനങ്ങളും വനവിഭവങ്ങളും| Nature Science Read More »

വനിതാ ദിനം ക്വിസ്|Women’s Day Quiz

ലോക വനിതാ ദിനം എന്നാണ്? മാർച്ച് 8 ദേശീയ വനിതാ ദിനം എന്നാണ്? ഫെബ്രുവരി 13 (സരോജിനി നായിഡുവിന്റെ ജന്മദിനം) 2022 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം എന്താണ്? “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (Gender equality Today for a sustainable tomorrow) ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ച വർഷം? 1975 സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ്? …

വനിതാ ദിനം ക്വിസ്|Women’s Day Quiz Read More »

വിഖ്യാതമായ പ്രസംഗങ്ങൾ

അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു? എബ്രഹാം ലിങ്കൺ ‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്? എബ്രഹാം ലിങ്കൺ ജർമൻ ഏകീകരണത്തെപ്പറ്റി ‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? ബിസ്മാർക്ക് ‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്? ജെറ്റിസ്ബർഗ് പ്രസംഗം 1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? എബ്രഹാം ലിങ്കൺ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം …

വിഖ്യാതമായ പ്രസംഗങ്ങൾ Read More »

ലോക തണ്ണീർതട ക്വിസ്

ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രവരി 2 ‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? തണ്ണീർത്തടങ്ങൾ ഏതു കൺവെൻഷൻ പ്രകാരമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇന്ത്യയിലെ ആദ്യ തണ്ണീർത്തടമായി ചിൽക്ക തടാകം പ്രഖ്യാപിക്കപ്പെട്ടത്? റംസർ കൺവെൻഷൻ കേരളത്തിലുള്ള അംഗീകൃത തണ്ണീർതടങ്ങൾ ഏതെല്ലാം? അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്ട് – കോൾ നിലങ്ങൾ ഏതു വർഷം മുതലാണ് ഫെബ്രുവരി 2 ലോക തണ്ണീർതട ദിനമായി ആചരിക്കാൻ തുടങ്ങിയത്? 1997 ഫെബ്രവരി 2- മുതൽ അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീർതടങ്ങൾ അറിയപ്പെടുന്നത് …

ലോക തണ്ണീർതട ക്വിസ് Read More »