Quran Quiz in Malayalam 2022|ഖുർആൻ ക്വിസ്
ഖുർആൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്? വായിക്കപ്പെടുന്നത് ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏത് ഖലീഫയുടെ കാലത്ത്? ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത് ഖുർആനിന്റെ മറ്റു പേരുകൾ അൽ- ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ കിതാബ് ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? അല്ലാഹു ലോകത്ത് ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഏത്? ഖുർആൻ ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം ഏത്? ഖുർആൻ ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി ആര്? മുഹമ്മദ് …