Kerala P S C

എഞ്ചിനിയേഴ്സ് ദിന ക്വിസ് | Engineers Day Quiz 2021| M Visvesvaraya

എഞ്ചിനിയേഴ്സ് ദിനം സപ്തംബർ15. Engineers Day Quiz in Malayalam. M. Visvesvaraya |എം. വിശ്വേശ്വരയ്യ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ഡോ. എം. വിശ്വേശ്വരയ്യ കര്‍ണാടകയിൽ 1861 സെപ്റ്റംബര്‍ 15നാണ് ജനിച്ചത്. മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പഠനത്തിൽ അതി സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു വിശ്വേശ്വരയ്യ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ എം വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്നാണ് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ഒട്ടറെ …

എഞ്ചിനിയേഴ്സ് ദിന ക്വിസ് | Engineers Day Quiz 2021| M Visvesvaraya Read More »

ഹിന്ദി ദിന ക്വിസ് |ദേശീയ ഹിന്ദി ദിനം സപ്തംബർ 14

എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു. രണ്ടാഴ്ചയാണ് ദിനാചരണ പരിപാടികൾ നടത്തുന്നത്. ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി 1949 സെപ്റ്റംബർ 14 ഹിന്ദി ഭാഷയെ ഭാരതത്തിന്റെ ഭരണഭാഷയായി സ്വീകരിക്കുവാൻ തീരുമാനിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സ്വീകരിക്കുകയും ചെയ്തു. ഭരണഘടനാ സമിതി ഹിന്ദി ഭരണ ഭാഷ യാക്കാൻ തീരുമാനിച്ച തീയതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കുകയായിരുന്നു. ഹിന്ദ് എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം സിന്ധുനദിയുടെ …

ഹിന്ദി ദിന ക്വിസ് |ദേശീയ ഹിന്ദി ദിനം സപ്തംബർ 14 Read More »

കേരളം

കേരള സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? തെങ്ങ് കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ കേരളത്തിന്റെ ഔദ്യോഗിക മൃഗം? ആന കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? കരിമീൻ കേരളത്തിൽ ആകെ കോർപ്പറേഷനുകൾ എത്ര? 6 കേരളത്തിൽ ആകെ മുനിസിപ്പാലിറ്റികൾ എത്ര? 87 കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ? കണ്ണൂർ കേരളത്തിൽ ആകെ ബ്ലോക്ക് പഞ്ചായത്തുകൾ എത്ര? 152 കേരളത്തിൽ ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ …

കേരളം Read More »

സിക്കിം

സിക്കിമിന്റെ തലസ്ഥാനം? ഗാങ്‌ ടോക്ക് സിക്കിമിൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ? 11 ഭാഷകൾ സിക്കിമിന്റെ ഔദ്യോഗിക ഭാഷകൾ ഏതൊക്കെയാണ്? സിക്കിമീസ്, നേപ്പാളി, ലിമ്പു, ഇംഗ്ലീഷ്, ഗുരങ്‌, ലെപ്, സുവർ, മഗർ, തമങ്, ഷേർപ്പ, നേവാരി സിക്കിമിന്റെ സംസ്ഥാന പക്ഷി? ബ്ലഡ് ഫെസന്റ് സിക്കിമിന്റെ സംസ്ഥാന മൃഗം? ചുവന്ന പാണ്ട സിക്കിമിന്റെ സംസ്ഥാന വൃക്ഷം ? റോഡോഡെൻ ഡ്രോൺ (Rhododendron) സിക്കിമിന്റെ സംസ്ഥാന പുഷ്പം? നോബിൾ ഓർക്കിഡ് സിക്കിമിന്റെ ഹൈക്കോടതി? ഗാങ്‌ ടോക്ക് സിക്കിം ഇന്ത്യയുടെ 22- …

സിക്കിം Read More »

ലോക സാക്ഷരതാ ദിനം| സാക്ഷരതാ ദിന ക്വിസ്- 2021

ലോക സാക്ഷരതാ ദിനം സെപ്റ്റംബർ- 8 ലോക സാക്ഷരതാ ദിന ക്വിസ്, സാക്ഷരതാ ദിന ക്വിസ് നിരക്ഷരരെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുവാനും നിരക്ഷരതാ നിർമ്മാർജ്ജനത്തിനും വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നു.1965 സപ്തംബർ 8- ന് നിരക്ഷരത നിർമാർജനത്തെ സംബന്ധിച്ച് ഇറാനിലെ ടെഹ്റാനിൽ നടന്ന യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് നിരക്ഷരതാനിർമാർജ്ജന യജ്ഞം തുടങ്ങുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. ഈ സമ്മേളനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് സപ്തംബർ- 8 ലോക സാക്ഷരതാ ദിനമായി …

ലോക സാക്ഷരതാ ദിനം| സാക്ഷരതാ ദിന ക്വിസ്- 2021 Read More »

ത്രിപുര

ത്രിപുര സംസ്ഥാനം നിലവിൽ വന്നത്? 1972 ജനുവരി 21 ത്രിപുര സംസ്ഥാനത്തിന്റെ തലസ്ഥാനം? അഗർത്തല ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ബംഗാളി ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമേത്? മെസുവ ഫെറ ത്രിപുരയുടെ സംസ്ഥാന ഫലം പൈനാപ്പിൾ ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? ഇംപീരിയൽ പിജിയൻ ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? സ്പെക്ടാക്കിൾഡ് മങ്കി ത്രിപുര സംസ്ഥാനത്തിന്റെ ഹൈക്കോടതി? ത്രിപുര ത്രിപുര എന്ന പദത്തിന്റെ അർത്ഥം? മൂന്നു നഗരങ്ങൾ പശ്ചിമബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം? ത്രിപുര …

ത്രിപുര Read More »

ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശ് നിലവിൽ വന്നത്? 1971 ജനുവരി 25 ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം? സിംല ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? ദേവദാരു ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം? റോഡോഡെഡ്രോൺ ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം? ഹിമപ്പുലി ഹിമാചൽ പ്രദേശിന്റെ ഹൈക്കോടതി? സിംല പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്? ഹിമാചൽപ്രദേശ് എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്? ഹിമാചൽപ്രദേശ് ഇന്ത്യയുടെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം? ഹിമാചൽ പ്രദേശ് ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം? …

ഹിമാചൽ പ്രദേശ് Read More »

പഞ്ചാബ്

പഞ്ചാബ് സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ 1 പഞ്ചാബ് സംസ്ഥാനത്തിന്റെ തലസ്ഥാനം? ചണ്ഡീഗഡ് പഞ്ചാബിന്റെ ഔദ്യോഗികഭാഷ? പഞ്ചാബി പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? ശിംശപ (Indian Rosewood) പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? നോർത്തേൺ ഗോഷാവ്ക് പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? കൃഷ്ണമൃഗം (കരിമാൻ) പഞ്ചാബ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? ചണ്ഡീഗഡ് പഞ്ചാബിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? ബന്ദാസിംഗ് ബഹദൂർ പഞ്ചാബ് എന്ന പദത്തിന്റെ അർത്ഥം? അഞ്ചു നദികളുടെ നാട് പഞ്ചാബിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ പോഷകനദികൾ? …

പഞ്ചാബ് Read More »

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022|

സെപ്റ്റംബർ 5, ദേശീയ അധ്യാപക ദിനം. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പി എസ് സി (PSC)പരീക്ഷകളിൽ ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം? പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? സർവേപ്പള്ളി …

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022| Read More »

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ്

ദേശീയ കായിക ദിനം എന്ന്? ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻചന്ദ് കേരള സംസ്ഥാന കായികദിനം എന്ന്? ഒക്ടോബർ 13 കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ) ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? കേണൽ ഗോദവർമ്മ രാജ ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പിയറി ഡി കുബർട്ടിൻ ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് …

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ് Read More »