Sahithya Quiz in Malayalam 2023| സാഹിത്യ ക്വിസ് |500 ചോദ്യങ്ങളും ഉത്തരങ്ങളും
1. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം? ആശാൻ, ഉള്ളൂർ, വള്ളത്തോൾ 2. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്?കൈനിക്കര കുമാരപിള്ള 3. ‘ആസ്സാം പണിക്കാർ’ എന്ന കവിതയുടെ രചയിതാവ് ആര് ?വൈലോപ്പിള്ളി ശ്രീധരമേനോൻ 4. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?ഒ. ചന്തുമേനോൻ 5. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?ഓടക്കുഴൽ 6. ‘ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്?ഒ. വി …
Sahithya Quiz in Malayalam 2023| സാഹിത്യ ക്വിസ് |500 ചോദ്യങ്ങളും ഉത്തരങ്ങളും Read More »