[April 2021] Malayalam Current Affairs
48- മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി? ജസ്റ്റിസ് എൻ വി രമണ 2019- ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്? രജനീകാന്ത് (51-മത്) രാജ്യത്തിന്റെ 24-മത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി സ്ഥാനമേറ്റ വ്യക്തി? സുശീൽ ചന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റു വ്യക്തി? എ ഷാജഹാൻ ആരുടെ ജന്മദിനമാണ് ഈ വർഷം ഏപ്രിലിൽ സർക്കാർ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചത് ഡോ. ബി ആർ അംബേദ്കർ എല്ലാ പൗരന്മാർക്കും മെഡിക്കൽ …