അക്ഷര മുറ്റം ക്വിസ് 2023| Aksharamuttam Quiz 2023|Current Affairs & General Knowledge Questions & Answers
ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ലോക ജനസംഖ്യാദിനം ജൂലൈ- 11 ന് വേണമെന്ന് നിർദ്ദേശിച്ച മലയാളി ശാസ്ത്രജ്ഞൻ? കെ സി സക്കറിയ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ? മനീഷ കല്യാൺ ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിതമാകുന്നത് എവിടെയാണ്? ഹാൻലെ (ലഡാക്ക്) 2022 ജൂലായിൽ ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ട് ആരുടെ പേരിലാണ് നാമകരണം ചെയ്തത്? സുനിൽ ഗവാസ്കർ പുകയിലശീലം ഒഴിവാക്കാൻ …