Monthly Current Affairs in Malayalam October 2025 |PSC Current Affairs| Current Affairs October 2025 for Kerala PSC Exams 2025 |PSC Questions|PSC Exam
2025 ഒക്ടോബർ (October) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs October 2025| 2025 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ 2025 ഒക്ടോബർ 31-ന് അന്തരിച്ച ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി?മാനുവൽ ഫ്രെഡറിക്ക് ഇന്ത്യയുടെ 53 ആമത്തെ സുപ്രീംകോടതി […]