GK Malayalam

വായനാമത്സരം 2026| വായനാദിനക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 5

വായനാമത്സരം, വായനാദിനക്വിസ് (Vayana Dina Quiz) (Reading Day Quiz)മറ്റു പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam തൊലിയുടെ നിറത്തിന് അടിസ്ഥാനമായ രാസവസ്തു ?മെലാനിൻ പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം?കർണ്ണൻ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളി താരമായ […]

വായനാമത്സരം 2026| വായനാദിനക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 5 Read More »

Weekly Current Affairs for Kerala PSC Exams|2026 January 1-10|PSC Current Affairs|Weekly Current Affairs |PSC Questions|
GK Malayalam PSC

2026 ജനുവരി 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 ജനുവരി 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ 2025- ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായ സാഹിത്യ വിമർശകൻ?ഇ പി രാജഗോപാലൻ ഉൾക്കഥ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം

Weekly Current Affairs for Kerala PSC Exams|2026 January 1-10|PSC Current Affairs|Weekly Current Affairs |PSC Questions|
GK Malayalam PSC
Read More »

ബുധൻ|Mercury

സൗരയൂഥത്തിലെ ഏറ്റവും ചെറുതുംസൂര്യനോട് ഏറ്റവും അടുത്തുള്ളതുമായ  ഗ്രഹം?ബുധൻ അച്ചുതണ്ടിന്റെ ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?ബുധൻ ഗ്രഹങ്ങൾക്കിടയിൽ ഏറ്റവും ദീർഘ വൃത്താകാരമായ ഭ്രമണപഥം ഉള്ളത്? ബുധൻ സൂര്യനെ ഒരുതവണ വലം വെക്കാൻ ബുധനു വേണ്ട കാലയളവ്?88 ഭൗമദിനങ്ങൾ ബുധന്റെ ഉപഗ്രഹങ്ങളുടെ എണ്ണം? ഉപഗ്രഹങ്ങൾ ഇല്ല പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രം നേരിട്ട് നിരീക്ഷിക്കാവുന്ന ഉപഗ്രഹം?ബുധൻ

ബുധൻ|Mercury Read More »

ഭൂമി|Earth

സൂര്യനിൽ നിന്ന് അകലത്തിൽ മൂന്നാമതുള്ള ഗ്രഹം?ഭൂമി ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം?ചന്ദ്രൻ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹം? ഭൂമി നീലഗ്രഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ഭൂമി ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹം? ഭൂമി ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?ഭൂമി ഏറ്റവും ജലസമൃദ്ധമായ ഗ്രഹം?ഭൂമി ആകെ ഭൂഖണ്ഡങ്ങൾ?ഏഴ് ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ മനുഷ്യ വാസമില്ലാത്ത ഭൂഖണ്ഡം? അന്റാർട്ടിക്ക ഭൂമിയുടെ ഏകദേശം പ്രായം? 454 കോടി വർഷങ്ങൾ ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്234 ഡിഗ്രി ഭൂമിയുടെ ആകൃതി?ജിയോയിഡ്

ഭൂമി|Earth Read More »

GK Malayalam Kerala PSC
Monthly Current Affairs January 2026 in Malayalam|PSC Exams 2026|PSC Questions

2026 ജനുവരി (January) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs January 2026| 2026 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ 2026- പത്മവിഭൂഷൺ അവാർഡ് ജേതാക്കൾവി.എസ്. അച്യുതാനന്ദൻ (മുൻ കേരള മുഖ്യമന്ത്രി, മരണാനന്തരം)കെ.ടി. തോമസ്മുൻ സുപ്രീംകോടതി ജഡ്ജിപി. നാരായണൻ പ്രശസ്ത എഴുത്തുകാരൻഎൻ. രാജംക്ലാസിക്കൽ

GK Malayalam Kerala PSC
Monthly Current Affairs January 2026 in Malayalam|PSC Exams 2026|PSC Questions
Read More »

Weekly Current Affairs for Kerala PSC Exams|2025 December 1-6|PSC Current Affairs|Weekly Current Affairs|PSC Exams 2025|PSC Questions|PSC Exam

2025 ഡിസംബർ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2025 ഡിസംബർ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന് നൽകുന്ന പേര്?സേവാ തീർഥ് ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി

Weekly Current Affairs for Kerala PSC Exams|2025 December 1-6|PSC Current Affairs|Weekly Current Affairs|PSC Exams 2025|PSC Questions|PSC Exam Read More »

Monthly Current Affairs in Malayalam December 2025 |PSC Current Affairs| Current Affairs December 2025 for Kerala PSC Exams 2025|PSC Questions|PSC Exam

2025 ഡിസംബർ (December) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs December 2025| 2025 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്?പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗർ യോജന ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ

Monthly Current Affairs in Malayalam December 2025 |PSC Current Affairs| Current Affairs December 2025 for Kerala PSC Exams 2025|PSC Questions|PSC Exam Read More »

Weekly Current Affairs for Kerala PSC Exams|2025 November 1-7|PSC Current Affairs|Weekly Current Affairs|
PSC Exams 2025|PSC Questions|PSC Exam

2025 നവംബർ 1-7വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2025 നവംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam 2025 നവംബറിൽ അന്തരിച്ച നോബൽ പുരസ്കാര ജേതാവ്?ജെയിംസ് വാട്സൺ ന്യൂയോർക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?സൊഹ്റാൻ ക്വാമെ മംദാനി

Weekly Current Affairs for Kerala PSC Exams|2025 November 1-7|PSC Current Affairs|Weekly Current Affairs|
PSC Exams 2025|PSC Questions|PSC Exam
Read More »

Monthly Current Affairs in Malayalam November 2025 |PSC Current Affairs| Current Affairs November 2025 for Kerala PSC Exams 2025 |PSC Questions| PSC Exam

2025 നവംബർ (November) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs November 2025| 2025 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ 2025 നവംബറിൽ ശ്രീലങ്കയിൽ നാശം വിതച്ച ചുഴലിക്കാറ്റിന്റെ പേര്?ഡിറ്റ് വാപേരു നൽകിയ രാജ്യം- യെമൻ 2025 നവംബറിൽ അന്തരിച്ച ബോളിവുഡിന്റെ

Monthly Current Affairs in Malayalam November 2025 |PSC Current Affairs| Current Affairs November 2025 for Kerala PSC Exams 2025 |PSC Questions| PSC Exam Read More »

അക്ഷരമുറ്റം ക്വിസ് മത്സരം 2025|
Aksharamuttam Quiz 2025|Current Affairs, General knowledge എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 2025- ൽ അക്ഷരമുറ്റം ക്വിസ് മത്സരത്തിന് പ്രയോജനപ്പെടുന്ന ആനുകാലിക വിവരങ്ങൾ, പൊതുവിജ്ഞാനം (Current Affairs, General knowledge) എന്നീ വിഭാഗങ്ങളിൽ നിന്ന് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അക്ഷരമുറ്റം ക്വിസ് മത്സരം 2025 2025 -ൽ വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ?മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർക്ക് 2025 -ൽ ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ? ജോൺ ക്ലാർക്ക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ

അക്ഷരമുറ്റം ക്വിസ് മത്സരം 2025|
Aksharamuttam Quiz 2025|Current Affairs, General knowledge എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
Read More »