GK Malayalam

ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2025

ലോക ജൈവവൈവിധ്യ ദിനം എന്നാണ്? മെയ് 22 2021-ലെ ലോക ജൈവവൈവിധ്യ ദിന സന്ദേശം എന്താണ്? We’re part of the solution #For Nature ജൈവവൈവിധ്യം (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ച വർഷം? 1985 ‘ജൈവവൈവിധ്യം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? വാൾട്ടർ ജി റോസൺ ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്? 2011 -2020 കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത്? കാസർകോഡ് കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ […]

ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2025 Read More »

ഭൂമിശാസ്ത്രം

ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്? ഉദ്ദേശം 457 കോടി വർഷം ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം? 51 കോടി ച. കി.മീ. ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്? 14.8 കോടി ച.കി.മീ. (29.2 ശതമാനം) ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്? 36.1 കോടി ച. കി.മീ. (70. 8%) ഭൂമിയുടെ പലായന പ്രവേഗം? സെക്കൻഡിൽ 11.2 കി.മീ. ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്? 15 കോടി കി.മീ. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? ഭൂവൽക്കം ഭൗമോപരിതലത്തിലെ ശരാശരി

ഭൂമിശാസ്ത്രം Read More »

പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? നെയ്റോബി (കെനിയ) ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു എൻ ഇ പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) 1961 ഏപ്രിലിൽ

പരിസ്ഥിതി സംഘടനകൾ Read More »

സംസ്ഥാന മൃഗങ്ങളും പക്ഷികളും

ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന? കേരളം, കർണാടക, ജാർഖണ്ഡ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? അസം സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? ഗുജറാത്ത് ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? ഹിമപ്പുലി ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? സിക്കിം നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? തമിഴ്നാട് രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്? ചിങ്കാരമാൻ മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? മേഘാലയ

സംസ്ഥാന മൃഗങ്ങളും പക്ഷികളും Read More »

അപൂർവ്വ ബഹുമതികൾ

സമാധാനത്തിനുള്ള നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ വ്യക്തികൾ ആരെല്ലാം? മദർ തെരേസ, നെൽസൺ മണ്ടേല ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? സി വി രാമൻ സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? ഡോ. അമർത്യാസെൻ ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? സത്യജിത്ത് റായ് ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്?

അപൂർവ്വ ബഹുമതികൾ Read More »

മലമ്പാതകൾ

‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? ഖൈബർ ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്? സ്പിൻ ഘാർ ‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്? അസിർഗർ അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്? സത്പുര (മധ്യപ്രദേശ്) ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്? ഷിപ്കില ചുരം ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്?

മലമ്പാതകൾ Read More »

USS, LSS Exam Model Questions and Answers in Malayalam 2023|പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -2

‘കേരളത്തിന്റെ സംസ്കാരിക ഗാനമായ ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം രചിച്ചത്? ബോധേശ്വരൻ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏതു നദീതീരത്താണ്? യമുന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയുടെ രചയിതാവ് അക്കിത്തം അച്യുതൻനമ്പൂതിരി ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ഏത്? കേരളം കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത്? പോർച്ചുഗീസുകാർ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്? മൂലമറ്റം (ഇടുക്കി) കേരളത്തിലെ സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം?

USS, LSS Exam Model Questions and Answers in Malayalam 2023|പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -2 Read More »

ആഹ്വാനങ്ങൾ മുദ്രാവാക്യങ്ങൾ

‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആര്? സ്വാമി ദയാനന്ദ സരസ്വതി ‘വേദങ്ങളിലേക്ക് മടങ്ങിപ്പോവുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? സ്വാമി ദയാനന്ദസരസ്വതി ‘ഗീതയിലേക്ക് മടങ്ങിപ്പോകുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? സ്വാമി വിവേകാനന്ദൻ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്? മുണ്ഡകോപനിഷത്ത് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്? ഭഗത് സിംഗ് ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യം ഏത് വിപ്ലവ നേതാവിന്റെതാണ്? സുഭാഷ് ചന്ദ്ര ബോസ് ‘ജയ്ഹിന്ദ്

ആഹ്വാനങ്ങൾ മുദ്രാവാക്യങ്ങൾ Read More »

പ്രധാന പരിസ്ഥിതി ദിനങ്ങൾ

ലോക തണ്ണീർ ത്തട ദിനം? ഫെബ്രുവരി 2 ലോക വന്യജീവി ദിനം? മാർച്ച് 3 ലോക വന ദിനം? മാർച്ച് 21 ലോക ഭൗമദിനം? എപ്രിൽ 22 അന്തർദേശീയ ജൈവവൈവിധ്യ ദിനം? മെയ് 22 ലോക പരിസ്ഥിതി ദിനം? ജൂൺ 5 ലോക സമുദ്ര ദിനം? ജൂൺ 8 ലോക കടുവാ ദിനം? ജൂലൈ 29 ലോക ആന ദിനം? ഓഗസ്റ്റ് 12 ലോക മൃഗ ദിനം? ഒക്ടോബർ 4

പ്രധാന പരിസ്ഥിതി ദിനങ്ങൾ Read More »

പ്രധാന പരിസ്ഥിതി ദിനങ്ങൾ

ലോക തണ്ണീർത്തട ദിനം? ഫെബ്രുവരി 2 ലോക വന്യജീവി ദിനം? മാർച്ച് 3 ലോക വന ദിനം? മാർച്ച് 21 ലോക ജലദിനം മാർച്ച് 22 ലോക ഭൗമദിനം? എപ്രിൽ 22 അന്തർദേശീയ ജൈവവൈവിധ്യ ദിനം? മെയ് 22 ലോക പരിസ്ഥിതി ദിനം? ജൂൺ 5 ലോക സമുദ്ര ദിനം? ജൂൺ 8 ലോക കടുവാ ദിനം? ജൂലൈ 29 ലോക ആന ദിനം? ഓഗസ്റ്റ് 12 ലോക മൃഗ ദിനം? ഒക്ടോബർ 4

പ്രധാന പരിസ്ഥിതി ദിനങ്ങൾ Read More »