General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

KERALA PRADESH SCHOOL TEACHERS ASSOCIATION|K P S T A സ്വദേശ് മെഗാ ക്വിസ് 2022|LP UP HS HSS

KERALA PRADESH SCHOOL TEACHERS ASSOCIATION കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സ്വദേശ് മെഗാ ക്വിസ് LP UP HS HSS കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, പൊതു വിജ്ഞാനം എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഇന്ത്യയുടെ സ്വാതന്ത്രദിനം …

KERALA PRADESH SCHOOL TEACHERS ASSOCIATION|K P S T A സ്വദേശ് മെഗാ ക്വിസ് 2022|LP UP HS HSS Read More »

C.V Raman Quiz |സി വി രാമൻ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും സി വി രാമനുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും സി.വി. രാമനെ ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടിത്തമേത് ? രാമൻ പ്രഭാവം ഭാരതരത്നത്തിന് അർഹനായ ആദ്യത്തെ ശാസ്ത്രജ്ഞനാര് ? സി.വി. രാമൻ ( 1954 ) രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ? ബെംഗളൂരു 1888 നവംബർ 7 – ന് സി.വി. രാമൻ ജനിച്ചതെവിടെ ? തിരുച്ചിറപ്പിള്ളി ( തമിഴ് നാട് ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് …

C.V Raman Quiz |സി വി രാമൻ ക്വിസ് Read More »

GK Questions & Answers for PSC Exam | പൊതു വിജ്ഞാനം | മഴവില്ല്

മഴവില്ല് കാണപ്പെടുന്നത് സൂര്യന്റെ ഏതു ഭാഗത്ത്? എതിർ ദിശയിലാണ് സൂര്യൻ പടിഞ്ഞാറുഭാഗത്ത് ഉള്ളപ്പോൾ മഴവില്ല് ദൃശ്യമാകുന്നത്? കിഴക്ക് ഭാഗത്ത് മഴവില്ലിൽ ഏറ്റവും മുകളിലായി വരുന്ന നിറം? ചുവപ്പ് മഴവില്ലിൽ മധ്യഭാഗത്തായി വരുന്ന നിറം? പച്ച മഴവില്ലിൽ ഏറ്റവും താഴ്ഭാഗത്തായി വരുന്ന നിറം? വയലറ്റ് ദ്വിതീയ മഴവില്ലിന്റെ പുറംവക്കിലെ നിറം? വയലറ്റ് ദ്വിതീയ മഴവില്ലിന്റെ ഉള്ളിലെ നിറം? ചുവപ്പ് വിമാനത്തിൽനിന്ന് നോക്കുന്നയാൾ മഴവില്ല് കാണുന്ന ആകൃതി? വൃത്താകൃതി മഴവില്ലിന്റെ ഭാഗം കൂടുതലായി ദൃശ്യമാ കുന്നത്? സൂര്യൻ ചക്രവാളത്തോട് അടുത്ത് …

GK Questions & Answers for PSC Exam | പൊതു വിജ്ഞാനം | മഴവില്ല് Read More »

Kollam District Quiz | കൊല്ലം ജില്ല ക്വിസ്

(Kerala PSC) പിഎസ്‌സി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ… കൊല്ലം തിരുവിതാംകൂർ കൊല്ലം അറിയപ്പെട്ടിരുന്നത്? കുരക്കേനി തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്? കൊല്ലം കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം അനുഭവപ്പെടുന്ന പ്രദേശം? കരുനാഗപ്പള്ളി ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? കൊല്ലം 2019 ജനുവരി 15ന് കൊല്ലം ബൈപ്പാസിലെ ഉദ്ഘാടനം നിർവഹിച്ചത് ആര്? പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല? കൊല്ലം ജല …

Kollam District Quiz | കൊല്ലം ജില്ല ക്വിസ് Read More »

Thiruvananthapuram Quiz|തിരുവനന്തപുരം

(Kerala PSC) പിഎസ്‌സി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ… തിരുവനന്തപുരം തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ചതാര്? ഗാന്ധിജി കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി ? കട്ടാക്കട കേരളത്തിലെ ആദ്യത്തെ വനിത ജയിൽ? നെയ്യാറ്റിൻകര കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഗ്രാമം ? കളിയിക്കാവിള കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്? വെള്ളനാട് ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? തോന്നയ്ക്കൽ …

Thiruvananthapuram Quiz|തിരുവനന്തപുരം Read More »

നൊബേൽ സമ്മാനം: പിഎസ്‌സി ചോദ്യങ്ങൾ

നൊബേൽ സമ്മാനത്തെ കുറിച്ച് പിഎസ്‌സി (കേരള PSC ) പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമായ വ്യക്തി ? രവീന്ദ്രനാഥ ടാഗോർ രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷമേത്? 1913 സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യത്തെ വ്യക്തി? രവീന്ദ്രനാഥ ടാഗോർ ഫിസിക്സിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ? സി വി രാമൻ സി.വി. രാമനെ 1930 – …

നൊബേൽ സമ്മാനം: പിഎസ്‌സി ചോദ്യങ്ങൾ Read More »

കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ

കേരളം: അടിസ്ഥാന വിവരങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ കേരളത്തിൽ നിലവിൽ എത്ര ജില്ലകളുണ്ട് ? 14 കേരളത്തിൽ ഏറ്റവും അവസാനമായി രൂപീകരിച്ച ജില്ല? കാസർകോട് (1984) കേരളത്തിലെ ഏറ്റവും വലിയ ജില്ല? പാലക്കാട് കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല? മലപ്പുറം കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? വയനാട് ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല? തിരുവനന്തപുരം ജനസാന്ദ്രത ഏറ്റവും കുറവ് ഉള്ള …

കേരളം: ആവർത്തിക്കുന്ന പിഎസ്‌സി ചോദ്യങ്ങൾ Read More »

ദേശീയ കായിക വിനോദങ്ങൾ

ദേശീയ കായിക വിനോദങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ദേശീയ കായിക വിനോദങ്ങൾ ബംഗ്ലാദേശ് – കബഡി കാനഡ – ഐസ് ഹോക്കി ശ്രീലങ്ക – വോളിബോൾ ദക്ഷിണ ആഫ്രിക്ക – റഗ്ബി ചൈന – ടേബിൾ ടെന്നിസ് ഇറാൻ – ഗുസ്തി പാക്കിസ്ഥാൻ – ഹോക്കി ഇന്ത്യ – ഹോക്കി

പ്രധാന പരിസ്ഥിതി ദിനങ്ങൾ| പി എസ് സി ചോദ്യങ്ങൾ

പിഎസ്‌സി പരീക്ഷകളിൽ (Kerala PSC) ആവർത്തിച്ചു ചോദിക്കുന്ന പ്രധാനപ്പെട്ട പരിസ്ഥിതി ദിനങ്ങൾ ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രുവരി 2 ലോക വന്യജീവി ദിനം എന്നാണ്? മാർച്ച് 3 ലോക വനദിനം എന്നാണ്? മാർച്ച് 21 ലോക ഭൗമദിനം എന്നാണ്? ഏപ്രിൽ 22 അന്തർദേശീയ ജൈവവൈവിധ്യദിനം എന്നാണ്? മെയ് 22 ലോക പരിസ്ഥിതി ദിനം എന്നാണ്? ജൂൺ 5 ലോക സമുദ്രദിനം എന്നാണ്? ജൂൺ 8 ലോക കടുവ ദിനം എന്നാണ്? ജൂലൈ 29 ലോക ആനദിനം …

പ്രധാന പരിസ്ഥിതി ദിനങ്ങൾ| പി എസ് സി ചോദ്യങ്ങൾ Read More »

കയ്യൂർ സമരം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽപ്പെട്ട കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കാര്യങ്കോട് പുഴയിൽ വീണ് മരിച്ചു തുടർന്ന് സമരത്തിന് പുതിയ ദിശ കൈവരുകയും ചെയ്തു. ഈ സമരത്തോടനുബന്ധിച്ച് നാലു സമര പ്രവർത്തകരെ 1943- മാർച്ച് 29- നു തൂക്കിലേറ്റി. കയ്യൂർ സമരം നടന്ന വർഷം ഏത്? 1941 മാർച്ച് 28 കയ്യൂർ സ്ഥിതി ചെയ്യുന്ന ജില്ല? കാസർഗോഡ് കയ്യൂർ …

കയ്യൂർ സമരം Read More »