General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? നെയ്റോബി (കെനിയ) ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു എൻ ഇ പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) 1961 ഏപ്രിലിൽ …

പരിസ്ഥിതി സംഘടനകൾ Read More »

സെൻസസ് – 2011

ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യ കണക്കെടുപ്പ് ആണ് (സെൻസസ്/ കനേഷുമാരി) 2011 നടന്നത്? പതിനഞ്ചാമത് സ്വതന്ത്ര ഭാരതത്തിലെ എത്രാമത്തെ സെൻസസ് ആയിരുന്നു 2011-ൽ നടന്നത്? ഏഴാമത്തെ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ ചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയം ഏത്? ആഭ്യന്തരമന്ത്രാലയം 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്? 121.05 കോടി ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് പുരുഷന്മാർ? 51.47 ശതമാനം 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് സ്ത്രീകൾ? 48.53 ശതമാനം ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ …

സെൻസസ് – 2011 Read More »

സംസ്ഥാന മൃഗങ്ങളും പക്ഷികളും

ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന? കേരളം, കർണാടക, ജാർഖണ്ഡ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? അസം സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? ഗുജറാത്ത് ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? ഹിമപ്പുലി ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? സിക്കിം നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? തമിഴ്നാട് രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്? ചിങ്കാരമാൻ മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? മേഘാലയ …

സംസ്ഥാന മൃഗങ്ങളും പക്ഷികളും Read More »

ഭാരതരത്നത്തെ കുറിച്ചുള്ള ചില അറിവുകൾ

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്? ഭാരതരത്നം ഭാരതരത്നം ഏർപ്പെടുത്തിയ വർഷം ഏത്? 1954 ജനുവരി 2 ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്? ഡോ. രാജേന്ദ്ര പ്രസാദ് ഒരു വ്യക്തിക്ക് ഭാരതരത്നം നൽകുവാനുള്ള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിക്കേണ്ടത് ആരാണ്? ഇന്ത്യൻ പ്രധാനമന്ത്രി ഭാരതരത്നത്തിന്റെ മെഡലിന് ഏതു വൃക്ഷത്തിന്റെ ഇലയുടെ ആകൃതിയാണ്? ആലിലയുടെ ഒരു തവണ പരമാവധി എത്രപേർക്ക് വരെ ഭാരതരത്നം നൽകാം? മൂന്നുപേർക്ക് നാലു പേർക്ക് ഭാരതരത്നം നൽകിയ ഏക വർഷമേത്? 1999 മരണാനന്തര …

ഭാരതരത്നത്തെ കുറിച്ചുള്ള ചില അറിവുകൾ Read More »

മലമ്പാതകൾ

‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? ഖൈബർ ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്? സ്പിൻ ഘാർ ‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്? അസിർഗർ അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്? സത്പുര (മധ്യപ്രദേശ്) ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്? ഷിപ്കില ചുരം ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്? …

മലമ്പാതകൾ Read More »

Current Affairs (December 2020) in Malayalam

ലോക എയ്ഡ്സ് ദിനം എന്നാണ്? ഡിസംബർ 1 BSF സ്ഥാപകദിനം എന്ന്? ഡിസംബർ 1 അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്? ഡിസംബർ 2 കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഖമമാക്കുന്നതിനുമായുള്ള കേന്ദ്രപദ്ധതി? മിഷൻ കോവിഡ് സുരക്ഷ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആര്? വർഷ ജോഷി ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്? തായ് മംഗുർ ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റത് ആര്? ഉത്പൽ കുമാർ സിംഗ് …

Current Affairs (December 2020) in Malayalam Read More »

aids day

AIDS Day Quiz in Malayalam 2021 | എയ്ഡ്‌സ് ദിന ക്വിസ്

ലോകാരോഗ്യ സംഘടന (WHO) എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്ന്? ഡിസംബർ 1 എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന്? മെയ് -18 എയ്ഡ്സ് (AIDS) എന്നതിന്റെ പൂർണ്ണരൂപം? അക്വായഡ് ഇമ്മ്യുണോ ഡെഫിഷ്യ ൻസി സിൻഡ്രം (Acquired Immuno Deficiency Syndrome ) എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്? എച്ച്ഐവി വൈറസ് (HIV) H. I. V എന്നതിന്റെ പൂർണ്ണരൂപം? ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് എയ്ഡ്സ് വൈറസിനെ (HIV) ആദ്യമായി കണ്ടെത്തിയത് ആര്? ഡോ. റോബർട്ട് …

AIDS Day Quiz in Malayalam 2021 | എയ്ഡ്‌സ് ദിന ക്വിസ് Read More »

Nabidina Quiz (നബിദിന ക്വിസ്) in Malayalam 2022

1. നബി (സ ) ജനിച്ചത് എന്ന്? റബിഉൽ അവ്വൽ 12 (AD 571) 2. നബി (സ) ജനിച്ച സ്ഥലം ഏത്? മക്ക 3. നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം? പിതാവ് – അബ്ദുള്ള മാതാവ് -ആമിന ബീവി 4. നബി (റ) ഹജ്ജ് നിർവഹിച്ച വർഷം ? ഹിജ്റ പത്താം വർഷം 5. നബി (സ) യുടെ ഗോത്രം ഏത്? ഖുറൈശി ഗോത്രം 6. നബി (സ)യുടെ പുത്രി ഫാത്തിമ (റ) ക്ക്‌ …

Nabidina Quiz (നബിദിന ക്വിസ്) in Malayalam 2022 Read More »

[PDF] Children’s Day Quiz 2022|Children’s Day Quiz in Malayalam 2022|ശിശുദിന ക്വിസ് 2022|PDF Download

Get free Children’s Day Quiz Questions and Answers in Malayalam 2021. November 14 is celebrated as Children’s Day. Study the following questions to perform better in quizzes, competitive examinations like Kerala PSC, LDC, UPSC, etc. PDF Download is also available. PDF Download link is given at the end of the post. Children’s Day Quiz (ശിശുദിന …

[PDF] Children’s Day Quiz 2022|Children’s Day Quiz in Malayalam 2022|ശിശുദിന ക്വിസ് 2022|PDF Download Read More »

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ്

കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? 1956 നവംബർ 1 ന് 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? 5 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്? തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ 1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്? കേരളം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? ഇഎംഎസ് നമ്പൂതിരിപ്പാട് ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത് 1957 ഏപ്രിൽ 5 …

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ് Read More »