Weekly Current Affairs for Kerala PSC Exams| 2024 October 20-26|PSC Current Affairs|Weekly Current Affairs
2024 ഒക്ടോബർ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ഒക്ടോ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ സുപ്രീംകോടതിയുടെ 51 ചീഫ് ജസ്റ്റിസ് നിയമിതനാകുന്നത്?ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം 2024 […]