Current Affairs

Get free Current Affairs updated daily, weekly, monthly and yearly with PDF for students and aspirants of competitive examinations like Kerala PSC, Bank Tests, UPSC etc.

24/8/2021| Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 24 167 -മത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അടുത്ത നാലു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറു ലക്ഷം കോടി രൂപ നേടാനുള്ള പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യുഎഇ ഭരണകൂടം നൽകിയ പത്തുവർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാളസിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നത്. …

24/8/2021| Current Affairs Today in Malayalam Read More »

23/8/2021| Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 23 ശ്രീനാരായണഗുരു ജയന്തി. കെനിയയിലെ നെയ്റോബിയിൽ നടക്കുന്ന അണ്ടർ- 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ്‌ ജമ്പിൽ ഇന്ത്യൻ താരം ഷൈലി സിങ്‌ വെള്ളിമെഡൽ നേടി. മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ് അന്തരിച്ചു. മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടി ചിത്ര അന്തരിച്ചു.

21/8/2021| Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 21 ഇന്നു തിരുവോണം. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ, സ്നേഹത്തിന്റെ ഓണാശംസകൾ… അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലും ഹെറാത്തിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ സംഘം പരിശോധന നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. അടച്ചിട്ടിരുന്ന ഓഫീസുകളിൽ കടന്ന സംഘം അലമാരകളിലെ രേഖകളും പുറത്ത് നിർത്തിയിട്ടിരുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനങ്ങളും കത്തി കൊണ്ടുപോയി. എംബസികൾ കയ്യേറില്ല എന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇക്കാര്യം പ്രതീക്ഷിച്ചിരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.അതേസമയം കാബൂളിലെ ഇന്ത്യൻ എംബസികളിലുള്ള അഫ്‌ഗാൻ സ്വദേശികളായ ഉദ്യോഗസ്ഥർ കയ്യേറ്റ വാർത്തകൾ …

21/8/2021| Current Affairs Today in Malayalam Read More »

20/8/20221|Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 20 പ്രഥമ ദ്രോണാചാര്യ പുരസ്കാര ജേതാവും പത്മശ്രീ ജേതാവുമായ കായിക പരിശീലകൻ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ എം നമ്പ്യാർ അന്തരിച്ചു. പി ടി ഉഷ ഉൾപ്പെടെയുള്ള കായികതാരങ്ങളെ മികവിലേക്ക് ഉയർത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം 5 30ന് വടകര മണിയൂർ മീനത്തുകരയിലെ ഒതയോത്ത് വീട്ടിലാണ് അന്തരിച്ചത്. പാർക്കിൻസൺസ് രോഗം ബാധിച്ച് രണ്ടു വർഷത്തോളമായി കിടപ്പിലായിരുന്നു.

18/8/2021|Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 18 കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി സംസ്ഥാന പോലീസ് മുൻ മേധാവി ലോക്നാഥ് ബഹ്റയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. അഡ്വക്കേറ്റ് പി സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരള ശാസ്ത്ര പുരസ്കാരത്തിന് പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രതിഭയായ പ്രൊഫ. താണു പത്മനാഭനും അർഹരായി. സാഹിത്യ അക്കാദമിയുടെ 2020- …

18/8/2021|Current Affairs Today in Malayalam Read More »

17/8/2021| Current Affairs Today in Malayalam

Advertisements അഫ്ഗാനിസ്ഥാനിൽ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ കൂട്ട പാലായനം തിങ്കളാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ ഏഴു പേർ മരിച്ചു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസിന്റെ വിജയം. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് മലേഷ്യൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസ്സിൻ രാജിവെച്ചു

16/8/2021| Current Affairs Today in Malayalam

Advertisements രണ്ടു പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാൻ ഭരണം വീണ്ടും താലിബാന്റെ നിയന്ത്രണത്തിൽ. ഞായറാഴ്ച തലസ്ഥാനമായ കാബൂൾ വളഞ്ഞു മേഖലയിൽ നിയന്ത്രണം ഉറപ്പിച്ച് താലിബാൻ കമാൻഡർ മുല്ല അബ്ദുൽ ഗനി ബറാദറിനെ പ്രസിഡണ്ട് ആയി പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ഗെർഡ് മുള്ളർ അന്തരിച്ചു. ജർമനി ദേശീയ ടീമിനെയും ജർമൻ ക്ലബ്ബായ ബയേൺ മ്യൂണികിന്റെയും അഭിമാനതാരമായിരുന്നു ഗെർഡ് മുള്ളർ. കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിയാളുകൾ മരണപ്പെട്ടു. കേരളത്തിൽ കണ്ടെത്തിയ പുതിയ …

16/8/2021| Current Affairs Today in Malayalam Read More »

15/8/2021| Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 15 ഇന്ത്യയുടെ 75 സ്വാതന്ത്രദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ജീവൻ നഷ്ടമായവരുടെയും സ്വന്തംവേരുകൾ പിഴുതെറിയപ്പെട്ടവരുടെയും ത്യാഗം ഓർമ്മിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14 ‘വിഭജനഭീതി അനുസ്മരണദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി മാറി 2021-ലെ ജൂലൈ മാസം. ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരി സമുദ്രോപരിതല താപനിലയായ …

15/8/2021| Current Affairs Today in Malayalam Read More »

14/8/2021| Current Affairs Today in Malayalam

Advertisements 2021 ആഗസ്റ്റ് 14 ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ സഹകരണ സംഘങ്ങളിലൂടെ കൂടുതൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്ന രീതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ നയം മാറുന്നു. സഹകരണ വായ്പാ സംഘങ്ങൾക്ക് മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി നൽകുന്നത് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥർ പോളിങ്‌ സാമഗ്രികൾ വാങ്ങാൻ വിതരണ കേന്ദ്രത്തിൽ എത്തേണ്ട എന്നതാണ് സുപ്രധാനമായ മാറ്റം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ചുകൊണ്ട് …

14/8/2021| Current Affairs Today in Malayalam Read More »

June- 2021| Current Affairs

Advertisements ലോക ക്ഷീര ദിനം ജൂൺ 1 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി ചുമതലയേറ്റ വ്യക്തി? ജസ്റ്റിസ് അരുൺ കുമാർ മിശ്ര (8- മത് ) കേരളം 2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്? ഡേവിഡ് ദിയോപ്പ്‌ (ഫ്രാൻസ്) ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക? അമിക ജോർജ് ലോക സൈക്കിൾ ദിനം? ജൂൺ 3 2021 ജൂണിൽ അന്തരിച്ച …

June- 2021| Current Affairs Read More »

error: Content is protected