24/7/2021| Current Affairs Today in Malayalam
24/7/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:20- ന് ജപ്പാന്റെ അഭിമാനമായ ടെന്നീസ് താരം നവോമി ഒസാക്ക 32-മത് ഒളിമ്പിക്സിന് തിരി തെളിയിച്ചു. ഉദ്ഘാടനച്ചടങ്ങിന് ആയിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജപ്പാൻ ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെയും ബോക്സിംഗ് താരം മേരികോമിന്റെയും നേതൃത്വത്തൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. പഠനത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ […]
24/7/2021| Current Affairs Today in Malayalam Read More »