31/7/2021| Current Affairs Today in Malayalam
ടോക്കിയോ ഒളിമ്പിക്സ് വാൾട്ടർ വെയ്റ്റ് ബോക്സിങ്ങിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിൻ ചിന്നിനെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ എത്തി. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പാണ്. വനിതകളുടെ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിഫൈനലിൽ എത്തി. കോവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയെ ബാധിച്ചതിനാൽ ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ തുടങ്ങിയവർക്ക് സർക്കാർ 5650 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : വിജയം 99.37%. സംസ്ഥാനത്ത് 52 […]
31/7/2021| Current Affairs Today in Malayalam Read More »