GK malayalam Kerala PSC
Weekly Current Affairs 2026 February 15-21 in Malayalam|PSC Exams 2026|PSC Questions
2026 ഫെബ്രുവരി 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2026 ഫെബ്രുവരി 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്?ആലിൻ ഷെറിൻമസ്തിഷ്ക മരണം സംഭവിച്ച, 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെഅവയവങ്ങൾ […]