Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022

Get free Jawaharlal Nehru Quiz and

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്?

1889 നവംബർ 14


ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്?

ജവഹർലാൽ നെഹ്റുവിന്റെ


അന്താരാഷ്ട്ര ശിശുദിനം എന്നാണ്?

ജൂൺ 1-ന്


ആഗോള ശിശുദിനം എന്ന്?

നവംബർ 20-ന്

Advertisements

നെഹ്റുവിന്റെ പിതാവിന്റെ പേര്?

മോത്തിലാൽ നെഹ്റു


നെഹ്റുവിന്റെ മാതാവിന്റെ പേര്?

സ്വരൂപ് റാണി


നെഹ്റുവിന്റെ സഹോദരിമാരുടെ പേര്?

വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ്


Advertisements

ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?

ആധുനിക ഇന്ത്യയുടെ ശില്പി


ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം?

1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ


നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?

പതിനാറാമത്തെ വയസ്സിൽ


പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് സ്കൂൾ ഏത്?

Advertisements

ഹാരോ


നെഹ്റു ബിരുദമെടുത്ത കോളേജ്

ക്രെബ്രിഡ്ജിലെ ട്രിനിറ്റി


നെഹ്റു ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഷം?

1910


നെഹ്റു ബിരുദം നേടിയ വിഷയം?

നേച്വറൽ സയൻസ്

Advertisements

ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസിനു വേണ്ടി വേദിയിൽ പ്രസംഗിച്ച വർഷം?

1915


നെഹ്റുവിന്റെ മകൾ ഇന്ദിരയുടെ ജനനം എപ്പോഴായിരുന്നു?

1917 നവംബർ 19


ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 – ൽ ആരംഭിച്ച വാർത്താപത്രം ഏത്?

ഇൻഡിപെൻഡന്റ്


Advertisements

‘ഇരുട്ടിനെ തുളച്ചിറങ്ങിയ പ്രകാശരശ്മിയായിരുന്നു അദ്ദേഹം’ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?

ജവഹർലാൽ നെഹ്റു


ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്?

അലഹബാദ് കോടതി


നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ, എവിടെവച്ച്?

1916 – ൽ ലക്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വച്ച്


നെഹ്റുവിന്റെ വിവാഹം നടന്ന വർഷം?

Advertisements

1916-ൽ


നെഹ്റുവിന്റെ പത്നിയുടെ പേര്?

കമലാ കൗൾ


1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു?

ആറുമാസത്തെ ജയിൽവാസം


ഈ കേസിൽ നെഹ്റു ജയിൽമോചിതനായത് എപ്പോൾ?

1922 മാർച്ച് 3ന്

Advertisements

നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം

1921-ൽ


1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര്?

ജവഹർലാൽ നെഹ്റു


അലഹബാദ് നഗര സഭയുടെ തലവനായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട വർഷം?

1925


Advertisements

1929 -ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?

ജവഹർലാൽ നെഹ്റു


സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്കരിച്ച സമ്മേളനം?

1929 – ലെ ലാഹോർ സമ്മേളനം


ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ്?

ജയിലിൽ വെച്ച്


1954 മാർച്ച് 12 ന് നിലവിൽ വന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?

Advertisements

ജവഹർലാൽ നെഹ്റു


ജവഹർലാൽ നെഹ്റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്റു അന്തരിച്ച വർഷം?

1931


നെഹ്റുവിന്റെ ആത്മകഥ എഴുതിത്തീർന്നത്എപ്പോൾ?

1935 ഫെബ്രുവരി 14 ന്


നെഹ്റു കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ?

1935 സെപ്റ്റംബർ 4ന്

Advertisements

നെഹ്റുവിന്റെ പത്നി കമല അന്തരിച്ച വർഷം ഏത്?

1936 ഫെബ്രവരി 28ന്


കമലാ നെഹ്റു അന്തരിച്ചത് എവിടെവച്ചാണ്?

സ്വിറ്റ്സർലൻഡിൽ


കമലാ നെഹ്റുവിന്റെ മരണശേഷം നെഹ്റു ജീവിച്ചിരുന്നത് എത്ര വർഷം?

28 വർഷം


Advertisements

നെഹ്റുവിന്റെ മാതാവ് സ്വരൂപ് റാണി അന്തരിച്ചത് ഏതു വർഷം?

1938


കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ വർഷം?

1942 ആഗസ്റ്റ് 8


“അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ്?

നെഹ്റുവിന്റെ


ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആരംഭിച്ച വർഷം?

Advertisements

1969


‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന ആരംഭിച്ച വർഷം?

1944 ഏപ്രിൽ 13


‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന എത്ര കാലം കൊണ്ടാണ് പൂർത്തിയാക്കിയത്?

ആറുമാസം


‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥം പ്രകാശനം നടന്നത് എപ്പോൾ?

1946 മാർച്ചിൽ


Advertisements

ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്?

മുൻഷി പ്രേംചന്ദ്


നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?

57 വയസ്സ്


രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച് ആരാണ്?

ജവഹർലാൽ നെഹ്റു


അന്താരാഷ്ട്ര പ്രശ്നങ്ങളി ൽ ഇന്ത്യക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിനായി നെഹ്റു ആവിഷ്കരിച്ച വിദേശനയം?

Advertisements

ചേരിചേരാനയം


ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചത് ഏത് വർഷം?

1961


ചേരിചേരാനയം ആവിഷ്കരിക്കാൻ നെഹ്റുവിനൊപ്പം പ്രവർത്തിച്ച രണ്ടു വിദേശ ഭരണാധികാരകൾ?

കേണൽ നാസർ (ഈജിപ്ത്) മാർഷൽ ടിറ്റോ (യുഗോസ്ലാവിയ)


“ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ നടുവിൽ ഭഗത് സിംഗിന്റെ ജഡം എന്നും തൂങ്ങി നിൽക്കുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?

ജവഹർലാൽ നെഹ്റു

Advertisements

ഭരണകാലയളവിൽ ജവഹർലാൽ നെഹ്റു നേരിട്ട വലിയൊരു വെല്ലുവിളി എന്തായിരുന്നു?

ചൈനാ ആക്രമണം


നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്

17 വർഷം


ഇന്ത്യയുടെ ആധുനികവത്കരണത്തിന് നെഹ്റു നൽകിയ ഒരു മഹത്തായ സംഭാവന ഏത്?

ശാസ്ത്ര സാങ്കേതിക വികസനം


Advertisements

ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്?

ഗാന്ധിജിയുടെ


നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?

ഗാന്ധിജിയെ കണ്ടുമുട്ടിയത്


‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആ ന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി


മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്?

Advertisements

ആനന്ദഭവനം


ജവഹർലാൽനെഹ്റുവിന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ അധ്യാപകന്റെ പേര് ?

ഫെർഡിന്റ് ബ്രൂക്ക്


ഫെർഡിനന്റ് ബ്രൂക്ക് ആരുടെ ശിഷ്യനായിരുന്നു?

ആനി ബസന്റ്


ജവഹർലാൽ നെഹ്റുവിൽ കലയും സാഹിത്യവും ശാസ്ത്രവും വേരുറപ്പിച്ചത് ഏതു അധ്യാപകന്റെ പരിശ്രമഫലമായാണ്?

ഫെർഡിനന്റ് ബ്രൂക്ക്

Advertisements

ജവഹർലാൽ നെഹ്റു കോൺഗ്രസ് സമ്മേളനത്തിൽ ഒരു സന്ദർശകനായി പ്രവേശിച്ച സമ്മേളനം ഏത്?

ബംഗിപൂർ കോൺഗ്രസ് സമ്മേളനം


ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം?

1950 മാർച്ച്


ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951-ൽ


Advertisements

പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?

ചൗഇൻലായ്


നെഹ്റുവിന് ഭാരതരത്നം പുരസ്കാരം ലഭിച്ച വർഷം?

1955 ജൂലൈ 15


നെഹ്റു ആകെ തടവിൽ കഴിഞ്ഞ കാലം?

3276 ദിവസം


നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ആരായിരുന്നു?

Advertisements

മിസ്റ്റർ ഗാൽഫ്രഡ്


ജവഹർലാൽ നെഹ്റു തടവ് ജീവിതം നയിച്ച ഇന്ത്യൻ ജയിലുകൾ ഏതൊക്കെ?

ലക്നൗ, നൈനിത്താൾ, അൽമോറ, അഹമ്മദ് നഗർ, നാബുബരേലി, ഡെറാഡൂൺ, ഖോരക്പൂർ


ജവഹർലാൽനെഹ്റു ഏറ്റവും അധികം ദിവസം തടവിൽ കിടന്ന ജയിൽ ഏത്?

അഹമ്മദ് നഗർ കോട്ട (1042 ദിവസം)


ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി ആര്?

എം. ഒ. മത്തായി

Advertisements

തമിഴ്നാട് സന്ദർശനത്തിനിടെ നെഹ്റുവിന്റെ കാറോടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു എന്താണ് അവരുടെ പേര്?

ബാലമ്മ


1947 ആഗസ്റ്റ് 15- തീയതി പാർലമെന്റിൽ മുഴങ്ങിയ നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു?

സാരേ ജഹാൻസെ അച്ചാ


സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ നെഹ്റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ?

എബ്രഹാം ലിങ്കൺ


Advertisements

നെഹ്റു ഇടക്കാല സർക്കാറിന്റെ സാരഥ്യം ഏറ്റെടുത്തപ്പോൾ റഷ്യൻ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത് ആരെയായിരുന്നു?

ഡോ. എസ് രാധാകൃഷ്ണൻ


ജയപ്രകാശ് നാരായണനെ നെഹ്റു ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ?

1936-ൽ


നെഹ്റു ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്?

എം എസ് സുബ്ബലക്ഷ്മി


നെഹ്റുവിന്റെ എത്രാമത്തെ വയസ്സിലാണ് മകൾ ഇന്ദിരാ ഗാന്ധി ജനിക്കുന്നത്?

Advertisements

ഇരുപത്തിയെട്ടാമത്തെ


ഭക്രാനംഗൽ അണക്കെട്ട് കനാൽ ഉദ്ഘാടനം ചെയ്യാൻ സംഘാടകർ ക്ഷണിച്ചത് നെഹ്റുവിനെ ആയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നെഹ്റു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മറ്റൊരാളെ കൊണ്ടായിരുന്നു ആരാണയാൾ?

ആ കനാൽ പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കൊണ്ട്


കുട്ടികൾ കഴിഞ്ഞാൽ നെഹ്റു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്തിനെയായിരുന്നു?

വളർത്തുമൃഗങ്ങളെ


നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.?

പാണ്ട

Advertisements

താൻ വളർത്തിയ കരടികുട്ടിയായ പാണ്ടയ്ക്ക് നെഹ്റു നൽകിയ പേര് എന്ത്?

ഭീംകാ


അലഹബാദ് ഹൈക്കോടതിയിലെ കോളിളക്കം സൃഷ്ടിച്ച കോട്ല കേസ്, സുജാതർലാൽ എന്ന ആളിന്റെ വിൽപ്രതക്കേസ് തുടങ്ങിയവ വാദിച്ച വക്കീൽ ആരായിരുന്നു.

ജവഹർലാൽ നെഹ്റു


1938-ൽ ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രം?

നാഷണൽ ഹെറാൾഡ്


Advertisements

പിൽക്കാലത്ത് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രതാധിപരായ വ്യക്തി?

ശ്രീ. ചലപതി റാവു


ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏതൊക്കെ കോൺഗ്രസ് നേതാ ക്കളാണ് ജവഹർലാൽ നെഹ്റുവിന്റെ വിശ്വസ്തരായി മാറിയത്?

കാമരാജ്, രാജാജി


ജവഹർലാൽ നെഹ്റു ഏറ്റവും അധികം ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരായിരുന്നു?

ശങ്കർ


“ജവഹർലാൽ നെഹ്റുവിനെ എത്ര കടുത്ത ഭാഷയിൽ വേണമെങ്കിലും വിമർശിക്കാം. ചിത്രങ്ങൾ വരച്ച് കളിയാക്കാം. അതിൽ എനിക്കൊരപകടവുമില്ല.” ആരുടേതാണീ വരികൾ?

Advertisements

കാർട്ടൂണിസ്റ്റ് ശങ്കറിന്റേത്


1936-ൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കെ തമിഴകം കേൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

സത്യമൂർത്തി


ഇന്ദിരാഗാന്ധിയെ വിവാഹം ചെയ്ത ഫിറോസ് ഏത് വംശജനായിരുന്നു?

പാഴ്സിമത വംശജൻ


ഇന്ദിരാഗാന്ധി ഏത് വംശജയായിരുന്നു?

കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബത്തിൽ പിറന്ന ബ്രാഹ്മണ വംശജ

Advertisements

ഇന്ദിരാഗാന്ധി -ഫിറോസ് വിവാഹം നടന്നതെപ്പോൾ?’

1942 മാർച്ച് 26


ദേശീയ പ്രസ്ഥാനത്തിനകത്തും, രാജ്യ ത്താകമാനവും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ദർശനം മുന്നോട്ടുവെച്ച വ്യക്തി?

ജവഹർലാൽ നെഹ്റു


രാഷ്ട്രീയ സ്വാതന്ത്ര്യമെന്നാൽ ജനങ്ങളുടെ സാമ്പത്തിക വിമോചനം ആകണമെന്ന് വാദിച്ച വ്യക്തി?

ജവഹർലാൽ നെഹ്റു


Advertisements

തുടർച്ചയായി മൂന്നു പഞ്ചവത്സര പദ്ധതികളിൽ ആധ്യക്ഷം വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു


ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 9000 ഇന്ത്യക്കാരുടെ സ്മരണയ്ക്കായി ഡൽഹിയിൽ നിർമ്മിച്ച ശിലാസ്മാരകം ഏത്?

ഇന്ത്യാഗേറ്റ്


സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയ സ്ഥലം ഏത്?

ഇന്ത്യാ ഗേറ്റിനടുത്ത്


ജവഹർലാൽ നെഹ്റുവിന്റെ സമാധി സ്ഥലം?
ശാന്തിവനം

Advertisements

ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?
ചാച്ചാജി


കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
ജവഹർ ലാൽ നെഹ്റു


1960 സപ്തംബർ 19ന് സിന്ധു നദി ജല കരാർ ഒപ്പ് വെച്ചത് ആരെല്ലാം? ജവഹർലാൽനെഹ്റു, അയ്യൂബ് ഖാൻ


നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?
1947 ഓഗസ്റ്റ് 15


“ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്? വിൻസ്റ്റൺ ചർച്ചിൽ

Advertisements

ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?
1912 ബന്ദിപൂർ സമ്മേളനം


ഭരണഘടനാ നിയമസഭയിൽ ഒബ്ജക്റ്റീവ് റെസൊലൂഷൻ അവതരിപ്പിച്ചത്?
ജവഹർലാൽ നെഹ്റു


ജവഹർലാൽ നെഹ്റു അന്തരിച്ചത്?

1964 മെയ് 27


ജവഹർ എന്ന പദത്തിന്റെ അർത്ഥം എന്ത്?
രത്നം


Advertisements

നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?
പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി


നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത?
മദർ തെരേസ


നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്?
ലാഹോർ സമ്മേളനം (1929)


ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?
1955


ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്?
ജവഹർലാൽ നെഹ്റു


Advertisements

ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്?

കമലാ നെഹ്റു


1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത്

നാഷണൽ പ്ലാനിംഗ് കമ്മിറ്റി


സേവാദൾ രൂപവത്കരിച്ചു സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ആര്?

ജവഹർലാൽ നെഹ്റു


ഇന്ത്യയിൽ 1946 സപ്തംബറിൽ രൂപവത്കരിച്ച ഇടക്കാല മന്ത്രിസഭയിൽ നെഹ്റുവിന്റെ പദവി എന്തായിരുന്നു?

Advertisements

ഉപാധ്യക്ഷൻ


ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്?

ജവഹർലാൽ നെഹ്റു


1 thought on “Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.