മലയാളസാഹിത്യകാരന്മാരും തൂലികനാമങ്ങളും

ചെറുകാട് – ഗോവിന്ദ പിഷാരടി

തിക്കോടിയൻ – പി. കുഞ്ഞനന്തൻ നായർ

സഞ്ജയൻ – മാണിക്കോത്ത് രാമുണ്ണിനായർ

എം.ആർ.ബി -മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട്

പ്രേംജി – മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട്

ബാലമുരളി – ഒഎൻവി കുറുപ്പ്

ഉറൂബ് – പി സി കുട്ടികൃഷ്ണൻ

ജി – ജി ശങ്കരക്കുറുപ്പ്

പാറപ്പുറത്ത്‌ – കെ ഇ മത്തായി

കാക്കനാടൻ – ജോർജ് വർഗീസ്

സുമംഗല – ലീലാനമ്പൂതിരിപ്പാട്

ചെറുകാട് – ഗോവിന്ദ പിഷാരടി

ഒളപ്പമണ്ണ – സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

കോവിലൻ – വി വി അയ്യപ്പൻ

കാരൂർ – നീലകണ്ഠപ്പിള്ള

അക്കിത്തം -അച്യുതൻനമ്പൂതിരി

മലയാറ്റൂർ – കെ വി രാമകൃഷ്ണയ്യർ

ആനന്ദ് – സച്ചിദാനന്ദൻ

ആഷാമേനോൻ – കെ ശ്രീകുമാർ

തുളസിവനം – ആർ രാമചന്ദ്രൻ നായർ

ഇന്ദുചൂഡൻ – കെ കെ നീലകണ്ഠൻ

മാലി – വി മാധവൻ നായർ

വി കെ എൻ – വടക്കേ കൂട്ടാല
നാരായണൻകുട്ടിനായർ

കേസരി – ബാലകൃഷ്ണപിള്ള

പവനൻ – പി വി നാരായണൻ നായർ

സിനിക്ക് – എം വാസുദേവൻ നായർ

ബോധേശ്വരൻ – കേശവപിള്ള

വൈശാഖൻ – എം കെ ഗോപിനാഥൻ നായർ

കാനം – ഇ ജെ ഫിലിപ്പ്

കോഴിക്കോടൻ – അപ്പുക്കുട്ടൻ നായർ

അഭയദേവ് – അയ്യപ്പൻപിള്ള

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.