നാഗാലാൻഡ്

നാഗാലാൻഡ് സംസ്ഥാനം നിലവിൽ വന്നത്?

1963 ഡിസംബര്‍ 1


നാഗാലാൻഡിന്റെ തലസ്ഥാനം?

കൊഹിമ


നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്, അംഗാമി


നാഗാലാൻഡിന്റെ സംസ്ഥാന പക്ഷി?

ബ്ലിത്തിസ് ട്രാഗോപന്‍


നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പം?

റോഡോഡെട്രോൺ


നാഗാലാൻഡിന്റെ സംസ്ഥാന മൃഗം?

മിഥുന്‍ (ഗായൽ)


നാഗാലാൻഡിന്റെ ഹൈക്കോടതി?

ഗുവാഹാട്ടി


ലോകത്തിന്റെ ഫാൽക്കൺ ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്?

നാഗാലാൻഡ്


ഇന്ത്യയുടെ 16-മത്തെ സംസ്ഥാനം

നാഗാലാൻഡ്


നാഗാലാൻഡിലെ പ്രധാന ആഘോഷം?

ഗ്രേറ്റ് ഹോണ്‍ബീല്‍ ഫെസ്റ്റിവല്‍


നെഗറ്റീവ് ജനസംഖ്യ വളര്‍ച്ചാ നിരക്കുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം?

നാഗാലാൻഡ്


പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനം?

നാഗാലാൻഡ്


രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

കൊഹിമ (നാഗാലാൻഡ്)


കൊഹിമയുടെ പഴയ പേര്?

തിമോഗ


നാഗാലാൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

സാരമതി കൊടുമുടി


2015 – ൽ കേന്ദ്ര സർക്കാർ അസ്വസ്ഥ സംസ്ഥാനം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം?

നാഗാലാൻഡ്


‘കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ്’ എന്നറിയപ്പെട്ട യുദ്ധം?

കോഹിമ യുദ്ധം (1944)


ഇന്ത്യയിലെ ആദ്യത്തെ ഹരിത വില്ലേജ്?

ഖോനോമ (നാഗാലാൻഡ്)


പച്ചം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


ഫാൽക്കൺ ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


കൊഹിമ യുദ്ധം നടന്ന വര്‍ഷം?

1944


കൊഹിമ യുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് സേനക്കെതിരെ ജപ്പാന്‍ നടത്തിയ സൈനിക നടപടി?

ഓപ്പറേഷന്‍ യൂഗോ


‘ഉത്സവങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന നാഗാലാൻഡിലെ ഉത്സവം?

ഹോൺബിൽ ഫെസ്റ്റിവൽ


നാഗാലാൻഡിലെ പ്രധാന നദികള്‍?

ജാന്‍ജി, ധന്‍ശ്രീ, ദ്വോയാങ്ങ്‌


ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


നാഗാലാന്റിലെ പ്രധാന ഗോത്ര വര്‍ഗം?

നാഗന്മാര്‍


നാഗന്മാരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

നാഗാലാൻഡ്


ഇന്‍ഡാക്കി ദേശിയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊഹിമ


ഭക്ഷ്യ സുരക്ഷാ ബിൽ പ്രാബല്യത്തിൽ വരാത്ത ഇന്ത്യൻ സംസ്ഥാനം?

നാഗാലാൻഡ്


ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം

ഗരിഫെമ (നാഗാലാൻഡ്)


2016- ല്‍ തുളുനി ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം?

നാഗാലാൻഡ്


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം അനുവദിച്ച സംസ്ഥാനം?

നാഗാലാൻഡ്


കോക്ക് ഡാൻസ്, ഗതിൻഗ്ലിം എന്നീ നൃത്തരൂപങ്ങൾ ഏതു സംസ്ഥാനത്താണ്?

നാഗാലാൻഡ്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.