ദേശീയ കായിക വിനോദങ്ങൾ

ദേശീയ കായിക വിനോദങ്ങൾ

പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ദേശീയ കായിക വിനോദങ്ങൾ


ബംഗ്ലാദേശ് – കബഡി


കാനഡ – ഐസ് ഹോക്കി


ശ്രീലങ്ക – വോളിബോൾ


ദക്ഷിണ ആഫ്രിക്ക – റഗ്ബി


ചൈന – ടേബിൾ ടെന്നിസ്


ഇറാൻ – ഗുസ്തി


പാക്കിസ്ഥാൻ – ഹോക്കി


ഇന്ത്യ – ഹോക്കി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.