ജീവിത സമരം –
സി കേശവൻ
കഴിഞ്ഞ കാലം –
കെ പി കേശവ മേനോൻ
കണ്ണീരും കിനാവും–
വി ടി ഭട്ടതിരിപ്പാട്
ഞാൻ –
എൻ എൻ പിള്ള
ഒളിവിലെ ഓർമ്മകൾ – തോപ്പിൽഭാസി
കൊഴിഞ്ഞ ഇലകൾ–
ജോസഫ് മുണ്ടശ്ശേരി
കഥയില്ലാത്തവന്റെ കഥ –
എം എൻ പാലൂർ
ജീവിതപ്പാത –
ചെറുകാട്
അരങ്ങ് കാണാത്ത നടൻ – തിക്കോടിയൻ
എന്റെ ജീവിത സ്മരണകൾ – മന്നത്ത് പത്മനാഭൻ
എന്റെ കഥ –
മാധവിക്കുട്ടി
ഞാൻ –
എൻ എൻ പിള്ള
വ്യാഴ വട്ടസ്മരണകൾ –
ബി കല്യാണിക്കുട്ടിയമ്മ
സമര മാധുരി –
ഉള്ളൂർ
ചോരയും കണ്ണീരും –
കെ. ദേവയാനി
ഘോഷയാത്ര –
ടി ജെ എസ് ജോർജ്
എന്റെ കഥയില്ലായ്മകൾ –
എം പി ഉദയഭാനു
സോപാനം –
ഞെരളത്ത് രാമപ്പൊതുവാൾ
സമരത്തീച്ചൂളയിൽ –
ഇ കെ നായനാർ
വിപ്ലവ സ്മരണകൾ –
പുതുപ്പള്ളി രാഘവൻ
ചമയങ്ങളില്ലാതെ –
മമ്മൂട്ടി
ഓർമയുടെ കണ്ണാടി –
എ പി ഉദയഭാനു
സ്മൃതിദർപ്പണം –
പ്രൊഫ. എം പി മന്മഥൻ
ആരോടും പരിഭവമില്ലാതെ –
എം കെ കെ നായർ
സ്മൃതിരേഖകൾ –
പന്മന രാമചന്ദ്രൻ നായർ
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന – കാർട്ടൂണിസ്റ്റ് യേശുദാസൻ
ഇടങ്ങഴിയിലെ കുരിശ് –
ആനി തയ്യിൽ
എന്റെ ജീവിത പഥങ്ങൾ –
പ്രൊഫ. പി എസ് വേലായുധൻ
മനസാസ്മരാമി –
പ്രൊഫ. എസ് ഗുപ്തൻ നായർ
എന്റെ കുതിപ്പും കിതപ്പും –
ഫാദർ വടക്കൻ
സ്മൃതിപർവ്വം –
ഡോ. പി കെ വാര്യർ
ദൈവത്തിന്റെ സ്വന്തം വക്കീൽ – ജോമോൻ പുത്തൻപുരക്കൽ
എന്ദരോ മഹാനുഭാവുലു –
സി പി നായർ
പതറാതെ മുന്നോട്ട് –
കെ കരുണാകരൻ
ഒരു ജന്മം –
എം വി രാഘവൻ
ഓർമ്മകളുടെ മാന്ത്രിക സ്പർശം –
ഗോപിനാഥ് മുതുകാട്