അക്ഷരമുറ്റം ക്വിസ് 2023 |Aksharamuttam Quiz 2023 |Current Affairs | General Knowledge Questions & Answers

ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും


സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്നത് എവിടെ?

തൊടുപുഴ


സ്വന്തംകഴിവും നൈപുണ്യവും ഉപയോഗ പ്പെടുത്തി സ്വയം സംരംഭങ്ങളിലൂടെ ജീവിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി?

ശരണ്യ


സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ?

തൃപ്പൂണിത്തറ, കൊച്ചി


കേരളത്തിലെ ആദ്യ സോളാർ സിറ്റിയായി മാറുന്നത്?

തിരുവനന്തപുരം


ലോക ബാങ്ക് ദക്ഷിണേഷ്യയിലെ ആദ്യ ത്തെ സമർപ്പിത റോഡ് സുരക്ഷാ പദ്ധതി ഏതു നഗരത്തിലാണ് സമർപ്പിച്ചത്?

ധാക്ക


‘നീതി എവിടെ’ എന്ന സർവീസ് സ്റ്റോറിയു ടെ രചയിതാവായ മുൻ കേരള ഡിജിപി?

എ ഹേമചന്ദ്രൻ


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌ വെയർ ചാറ്റ് ജി പി ടി യുടെ സ്രഷ്ടാവ്?

സാം ഓൾട്ട് മാൻ


ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ കാവേരി


ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ?

ഇന്ദ്ര


പൂർണ്ണമായി സോളാർ എനർജി ഉപയോഗിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ?
ആര്യഭട്ട


ഇന്ത്യയിലെ ഭൂമിയുടെ (സ്ഥലങ്ങളുടെ) എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാ രിന്റെ ജിയോ പോർട്ടൽ?

മാതൃഭൂമി


നാലാമത് (2022) സംസ്ഥാന ഫുഡ് സേഫ്റ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്? തമിഴ്നാട്


സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ ഏത്?

തവനൂർ


യുക്രെനിൽ നിന്ന് പാലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നോബൽ സമ്മാനം ലേലത്തിൽ വിറ്റ റഷ്യൻ നോബൽ സമ്മാന ജേതാവ് ?

ദിമിത്രി മുറടോവ് (റഷ്യ)


‘ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന’ എന്ന ആത്മകഥയുടെ രചയിതാവ് ?

കാർട്ടൂണിസ്റ്റ് യേശുദാസൻ


കാഴ്ച പരിമിത വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ശബ്ദ പുസ്തക ലൈബ്രറി പദ്ധതി ഏത്?

ശ്രുതി പാഠം


സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളി ലും നിലവാരമുള്ള കളിക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ പദ്ധതി?

ഒരു പഞ്ചായത്ത് ഒരു കളിക്കളം


അടുത്തിടെ ദേശീയ ശ്രദ്ധ നേടിയ ‘റാഗി വിപ്ലവം’ ഏത് സംസ്ഥാനത്താണ് നടന്നത്?

ജാർഗഡ്


പൗരന് പ്രതിഷേധിക്കാനുള്ള അവകാശമു ണ്ട് എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
ബോംബെ ഹൈക്കോടതി


ഭാവിയിലേക്കുള്ള മികച്ച അത്‌ലറ്റിക് താരങ്ങളെ കണ്ടെത്തുന്നതിന് കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
സ്പ്രിന്റ്


കേരളത്തിലെ ആദ്യ സിനി ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെ?
വെള്ളായണി തിരുവനന്തപുരം


കേരളത്തിൽ സിനിമാ തിയേറ്റർ തുറന്ന ആദ്യ കോളേജ്?
സി എം എസ് കോളേജ് കോട്ടയം


വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

കർമ്മചാരി


സർക്കാർ വകുപ്പിൽ 100% ഇലക്ട്രിക് വാഹനമുള്ള ആദ്യ സംസ്ഥാനം? ഉത്തർപ്രദേശ്

2023 -ലെ ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപ്പാ സമ്മേളനത്തിന് വേദിയായ സ്ഥലം?
കുമരകം ( കോട്ടയം)


കരസേനയുടെ വ്യോമ വിഭാഗമായ ആർമി ഏവിയേഷൻ കോറിലെ ആദ്യ വനിത കോംപാക്ട് പൈലറ്റ് ആയി നിയമിതയായ ത്?
ക്യാപ്റ്റൻ അഭിലാഷ ബാരക്


യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽക്കുന്ന ലോകത്തിലെ ആദ്യ ഫാക്ടറി സ്ഥാപിതമായത്?
ഗുജറാത്ത്


2022 ജൂണിൽ അന്തരിച്ച ഭജൻ സോപോറി ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടി രിക്കുന്നു?
സന്തൂർ


ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഡബിൾ സെമി ഫൈനലിൽ (2022) എത്തുന്ന ആദ്യ ഇന്ത്യൻ താരം?
രോഹൻ ബൊപ്പണ്ണ


ലോകത്ത് ആദ്യമായി വൈറസ് പാസ്പോർട്ട് പുറത്തിറക്കിയ രാജ്യം ഏത്?

ചൈന


നാഷണൽ കസ്റ്റംസ് ആൻഡ് ജി എസ് ടി മ്യൂസിയം നിലവിൽ വന്നത് എവിടെ? പനാജി (മ്യൂസിയം പേര് ധരോഹർ)


ഒരു ചിന്ന ഗ്രഹത്തിന് പേര് നൽകപ്പെട്ട ആദ്യ മലയാളി തലശ്ശേരിക്കാരനായ വാന ശാസ്ത്രജ്ഞൻ വൈനു ബാപ്പു രണ്ടാമത്തെ മലയാളി ശാസ്ത്രജ്ഞൻ?

ഡോ.അശ്വിൻ ശേഖർ


ഇന്ത്യയിലെ ആദ്യത്തെ സോളാർ ക്രൂയിസർ ബോട്ട്?
ഇന്ദ്ര


യൂറോപ്യൻ ബഹിരാകാശ ഏജൻസി ജീവന്റെ തുടുപ്പ് തേടി വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് അയച്ച പര്യവേഷണ വാഹനം ഏത്?
ജ്യൂസ്‌ (JUICE)


തമിഴ്നാട്ടിൽ നിലവിൽ വന്ന ഇന്ത്യയിലെ 51- മത് കടുവ സങ്കേതത്തിന്റെ പേര്?
മേഘമല


2023ലെ ലോക പുസ്തക തലസ്ഥാന മായി യുനെസ്കോ തിരഞ്ഞെടുത്തത്?
അക്ര (ഘാന)


കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവ സ്ഥ നിലനിർത്താൻ സഹകരണ വകുപ്പി ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?
നൈറ്റ് സീറോ എമിഷൻ പദ്ധതി


സംസ്ഥാനത്തെ ആദ്യത്തെ സോളാർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെ?
മേപ്പാടി


ഇന്ത്യൻ വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രം നിലവിൽ വരുന്നത്?
ചണ്ഡീഗഡ്


കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച
ആഗോള അടിയന്തരാവസ്ഥ ലോക ആരോഗ്യ സംഘടന പിൻവലിച്ചത് എന്നാണ്?
2023 മെയ് 5


പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്?
75 രൂപ


പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യ ശില്പി?
ബിമൽ ഹസ്മുഗ് പട്ടേൽ


പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വും വിതരണവും പ്രോത്സാഹിപ്പിക്കുന്നതി നായി റെയിൽവേ വകുപ്പ് ആരംഭിച്ച പദ്ധതി?
ഒരു സ്റ്റേഷൻ ഒരു ഉത്പന്നം


ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് അധിഷ്ഠിത സർവ്വകലാശാല നിലവിൽ വന്ന കർജത് ക്യാമ്പസ് ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര


ബാലവേല വിരുദ്ധ ദിനം?
ജൂൺ 12


2023 മെയിൽ വിമാനഅപകടത്തെ തുറന്ന് ആമസോൺ വനത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കാൻ കൊളംബിയൻ സൈന്യം നടത്തിയ രക്ഷാദൗത്യം?

ഓപ്പറേഷൻ ഹോപ്പ്


മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?

പ്രിയ ഹോം


ലോക അഭയാർത്ഥി ദിനം?
ജൂൺ 20


ഭൂവൽക്കത്തിൽ നിന്ന് 1000 മീറ്റർ തുരന്ന് ഊർജ്ജ ഉറവിടങ്ങളെയും പ്രകൃതിദുരന്ത ങ്ങളെയും കുറിച്ച് പഠനം നടത്തുന്ന
രാജ്യം?
ചൈന


കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധി
ഷ്ഠിത ഭരണനിർവഹണ പഞ്ചായത്ത്?
കാട്ടാക്കട


ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന പാലം ഏത്?
മൈത്രി സേതു


കേരളത്തിലെ ആദ്യ എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ ഐ എയ്റോ സ്കൈ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം?
നമ്പി സാറ്റ്


വീര ജവാന്മാരുടെ സ്മരണ നിലനിർത്തു ന്നതിനായി യുദ്ധ സ്മാരകം നിർമ്മിക്കു ന്നത് ?
ചെറുവയൽ ഗ്രാമം (തിരുവനന്തപുരം)


ലോകസമുദ്ര ദിനം?
ജൂൺ 8


ഗോത്രവർഗ സമൂഹത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സാധ്യമാക്കാനും ലഹരി ഉപയോഗം തടയാനും ലക്ഷ്യമിടുന്ന പദ്ധതി?
ആട്ടക്കള


അതിഥി തൊഴിലാളികളെ മലയാള ഭാഷ യിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി?
അനന്യ മലയാളം


ലോകത്ത് ആദ്യമായി വൈറസ് പാസ് പോർട്ട് പുറത്തിറക്കിയ രാജ്യം?
ചൈന


കേരള നോളജ് ഇക്കോണോമി മിഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നടപ്പിലാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതി?

പ്രൈഡ്


ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയായ രാജ്യം?
ബ്രിട്ടൻ


ഫെൻസിംങ്‌ (വാൾപയറ്റ് )മത്സരത്തിൽ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി ആര്?
ഭവാനി ദേവി


കല, സാഹിത്യം, സാംസ്കാരികം തുടങ്ങി യ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള കേരള നിയമസഭാ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?
എം ടി വാസുദേവൻ നായർ


അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം?
രോഹിത് ശർമ


2023 -ലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം?
മിന്നുമണി


സുഡാനിൽ ആഭ്യന്തര കലാപത്തിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ച നാവിക സേനയുടെ പടക്കപ്പൽ?
INS സുമേധ


2021- ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയത് ആര്?
കുമുദിനി ലാഖിയ (കഥക് നർത്തകി)


കേരളത്തിലെ സെൻട്രൽ ജയിലുകൾ?
തവനൂർ, പൂജപ്പുര, കണ്ണൂർ,വിയ്യൂർ


ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിൽ ആദ്യമായി ബ്രോഡ്ബാൻഡ് കണക്ഷൻ ആരംഭിച്ച സംസ്ഥാനം?
കേരളം
(കെ ഫോൺ Kerala Fiber Optics Network)


A walk up the hill : living with the people &nature എന്ന പുസ്തകത്തിന്റെ രചയിതാവ്?
മാധവ് ഗാഡ്ഗിൽ


അക്ഷരമുറ്റം ക്വിസ് 2023 |Aksharamuttam Quiz 2023|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.