ലോക വിനോദ സഞ്ചാര ദിനം (World Tourism Day ) എന്നാണ്?
സപ്തംബർ 7
കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം
കുമ്പളങ്ങി ( എറണാകുളം)
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
മാഡ്രിഡ് (സ്പെയിൻ)
ആഗോളതലത്തിൽ ടൂറിസത്തെ പ്രചരിപ്പിച്ച വ്യക്തി?
തോമസ് കുക്ക്
എറണാകുളത്തുള്ള രണ്ടു പ്രധാന പക്ഷിസങ്കേതങ്ങൾ?
തട്ടേക്കാട്, മംഗൾവനം
അന്താരാഷ്ട്ര ടൂറിസം വർഷമായി ആചരിച്ചത് ഏത് വർഷം?
1967
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് ഏത്?
മറീന ബീച്ച്
ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം ഏത്?
എല്ലോറ (മഹാരാഷ്ട്ര)
കേരളത്തിലെ ഏത് ജില്ലയിലാണ് പെരിയാർ വന്യമൃഗസങ്കേതം ഉള്ളത്?
ഇടുക്കി
ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കാസർകോട്
കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ എവിടെയാണ്?
ഫോർട്ട് കൊച്ചിയിൽ
ചാർമിനാർ സ്ഥിതി ചെയ്യുന്ന നഗരം?
ഹൈദരാബാദ്
ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ശീതകാലതലസ്ഥാനമായും വേനൽക്കാല തലസ്ഥാനമായും അറിയപ്പെടുന്നത്?
ജമ്മു കാശ്മീർ
ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ? ?
മട്ടാഞ്ചേരി