Malayalam Quiz

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2023

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. World Environment Day – June 5 We also publish articles on topics like Stock Market, Banks, Credit Cards, Stock Brokers, Insurance, Loans, Finance, Language, India on our blogs. Also, you can download our app to …

[PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2023 Read More »

Doctors Day Quiz (ഡോക്ടേഴ്സ് ദിന ക്വിസ്) in Malayalam|2022

ഇന്ത്യയിൽ ദേശീയ ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്നാണ്? ജൂലൈ 1 ആരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ ഡോക്ടേഴ്സ് ഡേ ഇന്ത്യയിൽ ആചരിക്കുന്നത്? ഡോ. ബിദാൻ ചന്ദ്ര റോയ് ജൂലൈ-1 ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്തുകൊണ്ടാണ്? ഡോ. ബിസി റോയിയുടെ ജന്മദിനം (ഡോ.ബിദാൻ ചന്ദ്ര റോയി ജന്മദിനം 1882 ജൂലൈ 1) ഡോ. ബി സി റോയ് ജനിച്ചത് എന്നാണ്? 1882 ജൂലൈ 1 ഡോ. ബി സി റോയ് ജനിച്ചത് എവിടെയാണ്? പാറ്റ്ന (ബീഹാർ) ആധുനിക …

Doctors Day Quiz (ഡോക്ടേഴ്സ് ദിന ക്വിസ്) in Malayalam|2022 Read More »

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ്

കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? 1956 നവംബർ 1 ന് 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? 5 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്? തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ 1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്? കേരളം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? ഇഎംഎസ് നമ്പൂതിരിപ്പാട് ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത് 1957 ഏപ്രിൽ 5 …

Kerala Piravi Dina Quiz in Malayalam 2023|കേരള പിറവി ദിന ക്വിസ് Read More »

Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022

Get free Jawaharlal Nehru Quiz and ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്? 1889 നവംബർ 14 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്? ജവഹർലാൽ നെഹ്റുവിന്റെ അന്താരാഷ്ട്ര ശിശുദിനം എന്നാണ്? ജൂൺ 1-ന് ആഗോള ശിശുദിനം എന്ന്? നവംബർ 20-ന് നെഹ്റുവിന്റെ പിതാവിന്റെ പേര്? മോത്തിലാൽ നെഹ്റു നെഹ്റുവിന്റെ മാതാവിന്റെ പേര്? സ്വരൂപ് റാണി നെഹ്റുവിന്റെ സഹോദരിമാരുടെ പേര്? വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ് ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്? ആധുനിക ഇന്ത്യയുടെ …

Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022 Read More »

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022

‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ദാദാ സാഹെബ് ഫാൽക്കെ 2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം? ആശാ പരേഖ് (52 -മത് പുരസ്കാരം) ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? ദേവികാ റാണി റോറിച്ച് ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? നർഗീസ് ദത്ത് ദേശീയ അവാർഡ് നേടിയ ആദ്യ നടി?  നർഗീസ് ദത്ത് ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്? ശബാന …

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022 Read More »

Space Quiz (ബഹിരാകാശ ക്വിസ്) in Malayalam 2022

PSC തുടങ്ങിയ മത്സര പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും… ബഹിരാകാശ ദിനം എന്ന് ? ഏപ്രിൽ 12 ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്? ഗലീലിയോ ഗലീലി ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി? യൂറി ഗഗാറിൻ യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏത്? വോസ്തോക്ക് 1 യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്? റഷ്യ ഇൻജെന്യൂറ്റി ഹെലികോപ്റ്റർ ഇറങ്ങിയ ആകാശ ഗോളം? ചൊവ്വ കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം? …

Space Quiz (ബഹിരാകാശ ക്വിസ്) in Malayalam 2022 Read More »