[PDF] Independence Day Quiz in Malayalam 2026| Independence Day Quiz 2026|സ്വാതന്ത്രദിന ക്വിസ് 2026
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. [Read Independence Day of India on Wikipedia] We have published different Independence Day Quiz for various categories: Independence Day Quiz in Malayalam 1. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ? 1857 2. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? മീററ്റ് (ഉത്തർപ്രദേശ്) 3. ശിപായി
