Current Affairs August 2020|Current Affairs| Monthly Current Affairs in Malayalam

ആഗസ്റ്റ് (August 2020) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്. 2020 ആഗസ്റ്റ് ഒന്നിന് ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ചരമവാർഷികം ആയിരുന്നു? ബാലഗംഗാധര തിലക് ദേശീയ ദന്ത ശുചിത്വ ദിനം എന്ന്? ഓഗസ്റ്റ് 1 കോവിഡ് കെയർ സെന്ററിലു ഉള്ളവർക്കായി പി പി ഇ വസ്ത്രങ്ങൾ …

Current Affairs August 2020|Current Affairs| Monthly Current Affairs in Malayalam Read More »

Gandhi Jayanti Quiz in Malayalam 2022|ഗാന്ധി ജയന്തി ക്വിസ്| ഗാന്ധി ക്വിസ്

Get FREE Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam for Quizzes and competitive examinations. Study the quiz well to perfom better in exams. Questions and Answers for Gandhi Quiz in Malayalam മഹാത്മാഗാന്ധിയുടെ ജന്മദിനം എന്നാണ്? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ ജന്മസ്ഥലം? ഗുജറാത്തിലെ പോർബന്തർ ഗാന്ധിജിയുടെ പിതാവിന്റെ പേര്? കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി മഹാത്മാഗാന്ധിയുടെ മാതാവിന്റെ പേര്? പുത് ലി ഭായി ഗാന്ധിജിയുടെ മാതാവായ …

Gandhi Jayanti Quiz in Malayalam 2022|ഗാന്ധി ജയന്തി ക്വിസ്| ഗാന്ധി ക്വിസ് Read More »

Mahathma Gandhi (മഹാത്മാഗാന്ധി)

1869 ഒക്ടോബർ രണ്ടാം തീയ്യതിയായിരുന്നു മഹാത്മഗാന്ധിയുടെ (മോഹൻദാസ് കരംചന്ദ് ഗാന്ധി) ജനനം. കന്നിമാസത്തിലെ കൃഷ്ണപക്ഷദ്വാദശിനാളിൽ ജനിക്കുന്നവർ ജീവിതത്തിൽ വളരെ കഷ്ടത അനുഭവിക്കുമെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടൽ. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് അർത്ഥവത്തായിത്തീരുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ (മോഹൻദാസ്) ജീവിതത്തിൽ മാതാപിതാക്കൾ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഹിന്ദുമതത്തിലെ വൈഷ്ണവ വിഭാഗത്തിലാണ് മഹാത്മാഗാന്ധിയുടെ ജനനം. ഈ മതത്തിന്റെ സ്വാധീനം ആ ബാലഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു. സ്വമാതാവിന്റെ ജീവിതം തന്നെ മകന്റെ കുരുന്നുമനസ്സിനെ വല്ലാതെ ആകർഷിച്ചു. അമ്മയെ മകൻ വാസ്തവത്തിൽ ആരാധിക്കുകയായിരുന്നു. ജൈന …

Mahathma Gandhi (മഹാത്മാഗാന്ധി) Read More »

കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022

മലബാർ കലാപത്തിന്റെ  പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്? ദുരവസ്ഥ മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ ഏതു ജില്ലയിലാണ്? മലപ്പുറം കേരളത്തിലെ ഏതു നദിയുടെ തീരം ആണ് മാമാങ്കത്തിന് വേദിയായിരുന്നത്? ഭാരതപ്പുഴ പാലിയം സത്യാഗ്രഹം നടക്കുമ്പോൾ അന്തർജ്ജന സമാജത്തിന്റെ പ്രസിഡണ്ട് ആരായിരുന്നു? ആര്യാപള്ളം ‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ആര്? സഹോദരൻ അയ്യപ്പൻ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്? ആനിമസ്ക്രീൻ ‘1114- ന്റെ കഥ’ എന്ന കൃതി രചിച്ചതാര്? അക്കമ്മ ചെറിയാൻ …

കേരള ചരിത്രം ക്വിസ് | Kerala History Quiz in Malayalam 2022 Read More »

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam

പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ? കൂനൂർ സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്? ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യം? (2020 ജൂലൈ 30 ന് വിക്ഷേപിച്ചു) പെർസി വിയറൻസ് നാസയുടെ മാർസ് ഹെലികോപ്റ്ററിന് ‘ഇൻജെന്യുയിറ്റി’ …

കറന്റ് അഫേഴ്സ് മലയാളം | Current Affairs in Malayalam Read More »

Computer Science Quiz in Malayalam 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022

കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും Computer Science Quiz 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022 ‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്? ചാൾസ് ബാബേജ് ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്? ജാവ ജാവ ഭാഷ വികസിപ്പിച്ചെടുത്ത വ്യക്തി ആര്? ജെയിംസ് ഗോസ്ലിങ്‌ ജാവ ഭാഷയുടെ ആദ്യ പേര് എന്തായിരുന്നു? ഓക്ക് കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത് …

Computer Science Quiz in Malayalam 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022 Read More »

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022

‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ദാദാ സാഹെബ് ഫാൽക്കെ 2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം? ആശാ പരേഖ് (52 -മത് പുരസ്കാരം) ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? ദേവികാ റാണി റോറിച്ച് ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? നർഗീസ് ദത്ത് ദേശീയ അവാർഡ് നേടിയ ആദ്യ നടി?  നർഗീസ് ദത്ത് ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്? ശബാന …

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022 Read More »

ഭക്തി പ്രസ്ഥാനം ക്വിസ് 2021

‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്? ഗുരുനാനാക്ക് ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്? രാജസ്ഥാൻ കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്? രാജതരംഗിണി സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്? പീർ സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു? ഭക്തി പ്രസ്ഥാനം ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്? മാലിക് മുഹമ്മദ് ജായസി ലിംഗവിവേചനം …

ഭക്തി പ്രസ്ഥാനം ക്വിസ് 2021 Read More »

Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്? 1950 ജനുവരി 26 ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? ബി ആർ അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു? ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്? 1950 ജനുവരി 26 ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്? 1951- 52 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്? ശ്യാം സരൺ നേഗി (ഹിമാചൽ പ്രദേശ്) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ …

Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021 Read More »

കേരളത്തിലെ നദികൾ സമ്പൂർണ വിവരങ്ങൾ

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും കേരളത്തിലെ പുഴകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?  44 ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് നദിയുടെ തീരത്താണ്? നെയ്യാർ ‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്? ഭാരതപ്പുഴ ‘മിനി പമ്പ’എന്നറിയപ്പെടുന്ന കേരളത്തിലെ നദി? ഭാരതപ്പുഴ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?പമ്പ ‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്? കുറ്റ്യാടിപ്പുഴ ഏറ്റവും അധികം …

കേരളത്തിലെ നദികൾ സമ്പൂർണ വിവരങ്ങൾ Read More »